പരിണാമത്തെ അട്ടിമറിച്ചവർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം

പ്രാചീന ഇന്ത്യ സയൻസിൽ പുലിയായിരുന്നോ ?

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല സംഘടിപ്പിച്ച ശാസ്ത്രപ്രഭാഷപരമ്പര – ഫേസ്ബുക്ക് ലൈവ് പരിപാടിയില്‍ പ്രൊഫ. കെ.പാപ്പൂട്ടി സയന്‍സ് ഇന്ത്യയില്‍ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ നടത്തിയ അവതരണം കേള്‍ക്കാം

ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്‍ഷിക ദിനം FB live

രാമാനുജന്റെ ജീവിതവും സംഭാവനകളും - പ്രൊഫ. പി.ടി രാമചന്ദ്രന്‍ ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിച്ച രാമാനുജന്‍ അനുസ്മരണ പരിപാടിയില്‍ (ഏപ്രിൽ 26 ന് വൈകുന്നേരം 5.30 ന്)...

സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും

സിക്കിൾ സെൽ അനീമിയ എന്ന രോഗവും മലേറിയ രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തിൽ പരിണാമപഠനങ്ങള്‍ വഹിച്ച പങ്ക് എന്നിവയും വിശദമാക്കുന്ന അവതരണം.

ബിഗ് ബാംഗ് മുതല്‍ നക്ഷത്ര രൂപീകരണം വരെ

പ്രപഞ്ചോത്പത്തിയെ തുടർന്ന് ആദ്യ 10-43 സെക്കന്റിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക ? അത്യുഗ്ര താപനിലയിൽ എല്ലാ ബലങ്ങളും ഒന്ന് ചേർന്ന് ഉണ്ടായിരുന്ന ആ സമയത്തെ കുറിച്ച് ശാസ്ത്രത്തിനു ഇന്നും വ്യക്തമായ ധാരണയില്ല….എന്നാൽ തുടർന്നുണ്ടാകുന്ന നിമിഷങ്ങളിലെ അവസ്ഥയെ കുറിച്ച് ഒരൂഹം ഇന്ന് നമുക്കുണ്ട്. മൗലിക കണങ്ങളുടെ ഉത്ഭവവും, അവയിൽ നിന്ന് ആറ്റങ്ങളുടെ രൂപീകരണവും, നക്ഷത്രങ്ങളുടെ ആവിർഭാവവും ഒക്കെ ലളിതമായി വിവരിക്കുന്ന അവതരണമാണ് ഡോ.വൈശാഖൻ തമ്പി നടത്തുന്നത്.

Close