കോവിഡ്19 – സാമൂഹ്യ വ്യാപനം ഉണ്ടോ? – തെറ്റായ ചോദ്യം

ഇന്ന്  ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു പോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തെതെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിൻ്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്. 

അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി

നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ്ജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്. സുഘോഷ് പി.വി.യുടെ കുറിപ്പിനോട് ഡോ.ആര്‍.വി.ജി. മേനോന്‍ പ്രതികരിക്കുന്നു.

സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

സോളാർ വൈദ്യുതിക്കെതിരെയുള്ള വാദങ്ങൾക്കു മറുപടി

സോളാർ വൈദ്യുതി ക്കെതിരെ സുരേഷ് കുമാർ അദ്ദേഹത്തിൻ്റെ വിഡിയോയിൽ ഉന്നയിച്ച ചില വിമർശനങ്ങൾക്ക് ആ വിഷയത്തിൽ ഗവേഷകനായ ശാസ്ത്രജ്ഞൻ മറുപടി പറയുന്നു

വലയസൂര്യഗ്രഹണം തത്സമയം കാണാം

വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും.  Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ...

അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു

അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു.

വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്

ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും.

Close