ലൂക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രസംവാദ പരമ്പര ആരംഭിക്കുന്നു. വിത്ത് (with) - ശാസ്ത്രസംവാദപരമ്പര എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിലെ ആദ്യ സംവാദം ഒക്ടോബർ 17 വൈകുന്നേരം 4 മണിയ്ക്ക് കോഴിക്കോട് റീജിയണൽ സയൻസ് സെന്റർ & പ്ലാനറ്റേറിയത്തിൽ വെച്ചു നടക്കുന്നു.
Read More »യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ബഹിരാകാശനിലയത്തില്‍ എത്തിച്ചേര്‍ന്നു
യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അൽ മൻസൗരി ബഹിരാകാശനിലയത്തിൽ സുരക്ഷിതമായി എത്തിച്ചേര്‍ന്നു..
Read More »ഇന്ന്, സെപ്റ്റംബർ 23 -സൂര്യൻ കിഴക്കുദിക്കും.
നാളെ, സെപ്റ്റംബർ 23, സൂര്യൻ കൃത്യം കിഴക്കുദിക്കും. രാത്രിക്കും പകലിനും തുല്യദൈർഘ്യവുമായിരിക്കും.
Read More »വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്
സൗരേതരഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇതാദ്യമായി ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!
Read More »ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!
2010 C01, 2000QWZ എന്നീ പേരുകളുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കരികിലൂടെ കടന്നുപോകുന്നത്.
Read More »ദിവസം മൂന്ന് നേരം നാല് വീതം ചന്ദ്രന്മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്!
ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോളിനെ കണ്ടെത്തി
Read More »വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജ് പരിശോധിച്ചാണ് വിക്രത്തെ കണ്ടെത്തിയത്.
Read More »ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…
ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...ചന്ദ്രയാന്‍2- ന്റെ ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്. നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം.
Read More »ചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ – ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്
ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്. ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്. 96 മുതല്‍ 125കിലോമീറ്റര്‍ വരെയുള്ള ഓര്‍ബിറ്റില്‍ ഓര്‍ബിറ്റര്‍ തുടരും. 35കിലോമീറ്റര്‍ മുതല്‍ 101കിലോമീറ്റര്‍വരെയുള്ള ഓര്‍ബിറ്റിലേക്ക് വിക്രം ലാന്‍ഡര്‍ മാറി. ചന്ദ്രയാന്‍ -2 പേടകത്തില്‍ നിന്നും വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ 3 വരെ അതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു . സെപ്റ്റംബര്‍ 3 രാവിലെ 8.50ന് ലാന്‍ഡറിലെ റോക്കറ്റുകള്‍ 4 സെക്കന്‍ഡുകള്‍ …
Read More »ചൊവ്വക്കാര്‍ക്ക് വെക്കേഷന്! കമാന്‍ഡ് മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ!
ചൊവ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ വെക്കേഷന് തുടങ്ങി. ഇന്ത്യയുടെ MOM (Mars Orbiter Mission) ഉള്‍പ്പടെ എല്ലാ ദൗത്യങ്ങള്‍ക്കും ഈ നിര്‍ബന്ധിതവെക്കേഷന്‍ ബാധകമാണ്. ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന് കയറി വന്നതാണ് പ്രശ്നം! Mars Solar Conjunction എന്നാണ് ഇത് അറിയപ്പെടുക. 26 മാസം കൂടുമ്പോള്‍ ഈ ജ്യോതിശ്ശാസ്ത്രപ്രതിഭാസം നടക്കാറുണ്ട്. ഏതാനും ആഴ്ചകളോളം ചൊവ്വയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും ഇല്ലാതെയാവും എന്നതാണ് ഈ അവസ്ഥയുടെ പ്രശ്നം. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ സൂര്യന്റെ പുറകിലാവും ചൊവ്വ. ചൊവ്വയിലെ ഏതെങ്കിലും ഒരു പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ഭൂമിയിലെത്തുന്നതിന് …
Read More »