Home » സമകാലികം » ശാസ്ത്രവാര്‍ത്തകള്‍ (page 2)

ശാസ്ത്രവാര്‍ത്തകള്‍

ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ അലക്സി ലിയനോവ് അന്തരിച്ചു.

ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ അലക്സി ലിയനോവ് (Alexei Leonov)അന്തരിച്ചു. ഇന്നലെ എൺപത്തിയഞ്ചാം വയസ്സിലാണ് മരണപ്പെട്ടത്.

Read More »

പുതിയൊരു ലോകത്തെ കൈപ്പിടിയിലൊതുക്കിയവര്‍ക്ക് രസതന്ത്ര നൊബേൽ

ആധുനിക മനുഷ്യന്റെ നിത്യജീവിതത്തോട് തൊട്ടുനില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍. നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്ന നൊബേൽ എന്നും  വേണമെങ്കില്‍ പറയാം.

Read More »

51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം

സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.

Read More »

ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019

കോശങ്ങളിൽ ലഭ്യമായ ഓക്സിൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി - വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.

Read More »

ഒക്ടോബർ 7-14 നൊബേൽ വാരം – വൈദ്യശാസ്ത്ര നോബൽ പ്രഖ്യാപനം ഇന്ന്- തത്സമയം കാണാം

നൊബേൽ സമ്മാനം ഇന്ന് മുതൽ പ്രഖ്യാപിച്ചു തുടങ്ങും. ഇന്ന് ഇന്ത്യൻ സമയം 2.45 PM ന് വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. തത്സമയം കാണുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

Read More »

കീലടി – ഇന്ത്യയുടെ ആദിമചരിത്രം തിരുത്തുന്നു.

ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തൽ തമിഴ്നാട്ടിൽ നിന്ന് വരുന്നു. ശിവഗംഗയിലെ കീഴാടിയിൽ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യയുടെ പഴയ ചരിത്രത്തെ തന്നെ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്നതാണ്.

Read More »

ചൊവ്വാകുലുക്കം കേള്‍ക്കാം

ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍! മേയ് 22നും ജൂലൈ 25നും ഉണ്ടായ രണ്ട് ചൊവ്വാകുലുക്കത്തിന്റെ ശബ്ദരേഖ നാസ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ആ ശബ്ദരേഖ കേള്‍ക്കാം.

Read More »

രണ്ട് മലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് ഭട്നാഗർ പുരസ്കാരം

ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നതപുരസ്കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം രണ്ടുമലയാളികൾ ഉൾപ്പെടെ 12 പേർക്ക്

Read More »