ചിത്ര ജീന്‍ലാംപ് – ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്

കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി കൊവിഡ്-19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് (ചിത്ര ജീന്‍ലാംപ്) വികസിപ്പിച്ചെടുത്തു. Reverse...

ലേബര്‍ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ, ഒരുപാട് ഒന്നിച്ചു താമസിക്കുന്നയിടങ്ങളാണ് ലേബർ ക്യാമ്പുകൾ. ലേബർ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഹാന്റാ വൈറസ് – അറിയേണ്ട കാര്യങ്ങള്‍

ഹാന്റാവൈറസ് രോഗബാധ എലികൾ പകർത്തുന്നതും എലികളിൽ നിന്നും മനുഷ്യനിലേക്ക് കടക്കുന്നതുമാണ്. എലി വർഗ്ഗത്തിൽ പെടുന്ന ചെറിയ സസ്തനികളാണ്  ഹാന്റാവൈറസിന്റെ വാഹകർ.

കോവിഡ് പ്രതിരോധം – അണുനാശക തുരങ്കം അശാസ്ത്രീയം: ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും അണുനാശിനി സ്പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍ / ചേംബറുകൾ ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ പിൻബലമില്ലെന്നും ഇത് രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്താനും ദോഷമുണ്ടാക്കാനും‍ ഇടയുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യ ദുരന്തങ്ങളും പ്രാദേശിക സർക്കാരുകളും

വർദ്ധിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ഏറി വരികയാണ്. പൊതു ജനാരോഗ്യ ദുരന്തങ്ങളുടെ കാര്യത്തിൽ ഇതേറെ പ്രസക്തമാണ്.

Close