കിളികൾക്ക് ദാഹജലം, കൊതുകുകൾക്ക് ജീവജലം

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap style="flat" size="5"]ജീ[/su_dropcap]വജാലങ്ങളോടുള്ള കരുതലിന്റേയും കാരുണ്യത്തിന്റെയും കാര്യത്തിൽ മലയാളികൾ മറ്റുള്ളവരേക്കാൾ ഒട്ടും പിന്നിലല്ല എന്നുമാത്രല്ല, ഒരു മുഴം മുമ്പിൽ തന്നെയാണ്. ഏതാനും വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന അത്തരം...

എം കെ പ്രസാദ് മാഷ് എന്ന ഒറ്റയാൾ പോരാളി

സൈലന്റ് വാലി പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ ആയിരുന്നു. ഏകദേശം നാല്പതു വയസ്സുള്ളപ്പോഴാണ് പ്രൊഫസ്സർ എം കെ പ്രസാദ് കേരളത്തിലെ വ്യവസ്ഥാപിത വികസന ചിന്തകളെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടത്.

അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറു ജൈവഫാക്ടറികൾ 

ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറുജൈവ ഫാക്ടറികൾ  മനുഷ്യർ പരിസ്ഥിതിയിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നല്ല പങ്ക് ക്രമേണ ജലനിർഗമന മാർഗ്ഗങ്ങളിലൂടെ സമുദ്രങ്ങളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും എത്തുന്നുണ്ടല്ലോ... സമുദ്രങ്ങളിലെത്തുന്ന...

പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ എൻസൈമുകളുണ്ട്

അനുദിനം വർധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും സ്വഭാവവും അവ ഉയർത്തുന്ന ആശങ്കകളും വിവരിക്കുകയും ഈ ആഗോള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ബയോ ടെക്നോളജി മേഖല നടത്തുന്ന ശ്രമങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നിലവിലുള്ള നിയന്ത്രണങ്ങളും പുതിയ പഠനങ്ങളും ചേർന്ന് സാധ്യമാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം എന്ന് വിശദീകരിക്കുന്നു.

ജൈവസമ്പത്ത് തീറെഴുതുന്ന ജൈവവൈവിധ്യ ഭേദഗതിനിയമം

കോർപ്പറേറ്റുകൾക്കനുകൂലമായി നിയമങ്ങൾ മാറ്റി എഴുതുക എന്നത് ഇന്ത്യയിൽ സർവസാധാരണമായി കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പുതിയ ജൈവ വൈവിധ്യ നിയമമെന്ന് ചൂണ്ടികാണിക്കുന്നു.

ഭോപ്പാൽ കൂട്ടക്കൊല – നാം മറക്കരുത്

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്.  ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ – രജിസ്റ്റര്‍ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ  ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കുന്നു. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര...

സാലിം അലിയും കേരളത്തിലെ പക്ഷികളും

1933ൽ സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേയുടെ 75ാം വാർഷികത്തിൽ അതെ സ്ഥലങ്ങളിൽ അതേ ദിവസങ്ങളിൽ വീണ്ടും നടത്തിയ പഠനത്തെക്കുറിച്ച് സി.കെ.വിഷ്ണുദാസ് എഴുതുന്നു

Close