സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും ഇന്ത്യയിലെ സയൻസും

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, നാം തുടങ്ങിയ ഇടത്തുനിന്നും വളരെ വ്യത്യസ്തമായ ഒരു ദിശാസന്ധിയിലാണ് നാം ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാണ്. The Wire പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം

ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?

ജന്തർ മന്തർ സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞർ ടെലിസ്കോപ്പ് ഉപയോഗിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ശാസ്ത്ര ചരിത്രത്തിലെ ചില ഇരുട്ടറകൾ തുറക്കേണ്ടി വരുന്നത്

ബോംബാർഡിയർ വണ്ടിന്റെ പ്രതിരോധതന്ത്രം

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര. .ബോംബാർഡിയർ ബിറ്റിൽസ് എന്നയിനം വണ്ടുകളുടെ കെമിക്കൽ സ്പ്രേ – പ്രതിരോധ തന്ത്രത്തെക്കുറിച്ച് വായിക്കാം…

മദപ്പാടിന്റെ കാമശാസ്ത്രം

ആനദ്രോഹികളുടെ നാടാണു കേരളം. എന്നാണ് നമ്മൾ ആനകളെ സ്നേഹിച്ചു തുടങ്ങുന്നത് ? മദപ്പാടിനെക്കുറിച്ച്, ആനയുടെ ഫിസിയോളജിയെക്കുറിച്ച് വായിക്കാം

തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!

തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു!

വളരെ ലളിതമായ ഒരു തുടക്കം

രഘുവീർ ഭാരതിയുടെ പുതിയ പുസ്തകമാണ് “So Simple a Beginning How Four Physical Principles Shape Our Living World”. ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു ബയോഫിസിസ്റ്റ് വെളിപ്പെടുത്തുന്നു.

Science in India – 24 ദിവസക്വിസ് ആരംഭിച്ചു

ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക.

Close