നമ്മൾ എണ്ണൂറ് കോടിയിലേക്ക് 

ശ്രീനിധി കെ.എസ്.ഗവേഷക, ഐ ഐ ടി ബോംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്‌ട്രേലിയലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail 7999871392മനുഷ്യർ ജീവിക്കുന്ന ഈ ഭൂമി ലോകജനസംഖ്യ 2022 നവംബർ 15ന് 800 കോടി പിന്നിടും. ഐക്യരാഷ്ട്രസഭയുടെ...

ടാറിൽ ചോര, ചോരയിൽ ചാരായം

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുമ്പോൾ, അത് ടെസ്റ്റ് ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന ഉപായ (device)ത്തിന് ബ്രെത്ത് അനലൈസർ (Breath Analyser) എന്നു പറയുന്നു

നാലുകാലിൽ വീഴുന്ന പൂച്ചകളും ഫിസിക്സിന്റെ നിലനിൽപ്പും    

“എങ്ങനെ വീണാലും നാലുകാലിൽ… പൂച്ചയുടെ സ്വഭാവമാ…” ഇങ്ങനെ പറഞ്ഞും കേട്ടും എപ്പോ എവിടുന്നു വീണാലും നാലു കാലിൽ തന്നെ വീഴുന്ന പൂച്ചകളുടെ ആ ‘സ്വഭാവം’ നമുക്ക് നന്നായി അറിയാമല്ലേ? കേൾക്കുമ്പോ തോന്നുന്ന ഒരു രസത്തിന് അപ്പുറം നമ്മളാരുംതന്നെ പൂച്ചകളുടെ വീഴ്ചയുടെ ഈ പ്രത്യേകതയെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ അത്ര സിമ്പിളായ കാര്യമല്ല ഈ നാലു കാലിൽ വീഴൽ

നവംബർ 10 – ലോക ശാസ്ത്ര ദിനം – സുസ്ഥിര വികസനത്തിനായി അടിസ്ഥാന ശാസ്ത്രം

ഡോ.റസീന എൻ.ആർഗവേഷക, കേരള സർവ്വകലാശാലലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഇന്ന്, 2022 നവംബർ 10, സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനമായി ആചരിക്കുന്നു. World Science Day for Peace and Development-WSDPD ന്റെ 2022 -ലെ...

അനന്തരം ചടപടാന്ന് അമ്പിളി മാമനുണ്ടായി !

ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയിൽവന്ന് ഇടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോത്പത്തിയെ സംബന്ധിച്ച തിയ പരികല്പന. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ആ കൂട്ടിയിടി നടക്കുന്ന സമയത്തെ അവസ്ഥയെ സിമുലേറ്റ് ചെയ്ത വീഡിയോ കാണാം. സിമുലേഷൻ പറയുന്നത് ആ കൂട്ടിയിടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടു എന്നാണ് !

കാൾ സാഗൻ, ശാസ്ത്രത്തിന്റെ കാവലാൾ

പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ.

ജി എം കടുക് – അറിയേണ്ട കാര്യങ്ങള്‍

ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ജിഎം കടുകും അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ജി എം വിളകളെ പറ്റി നമ്മൾ ഒട്ടനേകം കേട്ടിട്ടുള്ളതും അതുപോലെ തന്നെ രണ്ടു പതിറ്റാണ്ടായി നമ്മുടെ രാജ്യത്ത് അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതുമാണ്.

Close