നാഡികളിലേക്കെത്തുന്ന കോവിഡ് രോഗം

കോവിഡ് ഒരു വിഭാഗം രോഗികളിൽ നാഡീകോശങ്ങളെയും തലച്ചോറിനെയും ബാധിക്കുന്നുവെന്ന് വിവിധ ലോകരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ വിശകലനം ചെയ്യുന്ന ലേഖനം

കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവൻ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങള്‍ക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്.

LUCA TALK – സാഗരം വിളിക്കുമ്പോൾ

കരകാണാകടലിനെക്കുറിച്ചാണ് ഇപ്രാവശ്യത്തെ LUCA TALK. സമുദ്രത്തോളം വിശാലവും ആഴമേറിയതുമാണ് കടലിനെക്കുറിച്ചുള്ള അറിവുകളും.  സമുദ്രശാസ്ത്രത്തിന് ഒരു മുഖവുര എന്ന വിഷയത്തിലുള്ള അവതരണം നടത്തുന്നത് -നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകയായ ശാന്തികൃഷ്ണനാണ്.

ഉരുളക്കിഴങ്ങിന്റെ ചരിത്രം, മനുഷ്യന്റെയും

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴം – പച്ചക്കറി വർഷം ലേഖനപരമ്പരയിൽ ഉരുളക്കിഴങ്ങിനെക്കുറിച്ച് രാജശ്രീ ഒ.കെ. എഴുതുന്നു.

കർഷകസമരഭൂമിയുടെ ആരോഗ്യം

ജൻ സ്വാസ്ഥ്യ അഭിയാൻ ഡൽഹിയിലെ കർഷക സമരഭൂമിയിൽ നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ പൊതുജനാരോഗ്യ പ്രവർത്തകനായ വി ആർ രാമൻ വിശദീകരിക്കുന്നു. ഓരോ ഇന്ത്യാക്കാരും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ്

ആൽഫ്രഡ് റസ്സൽ വാലസും പരിണാമസിദ്ധാന്തവും

ജീവശാസ്ത്ര രംഗത്ത് ഏറ്റവും മികച്ച കണ്ടെത്തലുകൾ നടത്തുകയും എന്നാൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയും പോയ  ശാസ്ത്രജ്ഞർ ലോകത്തുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനിയായ ഒരു മഹത് വ്യക്തിയാണ് ആൽഫ്രെഡ് റസ്സൽ വാലസ്. വാലസിന്റെ ജീവിതവും സംഭാവനകളും...

ഗലീലിയോ നാടകം കാണാം

മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.

Close