പോൾ ജോസഫ് ക്രൂട്ട്സെനും, ആന്ത്രോപ്പോസീൻ കാലഘട്ടവും

നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടമായ ആന്ത്രോപ്പോസീൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അന്തോപ്പോസീൻ എന്ന നാമകരണത്തിനു പിന്നിലെ ചരിത്രവും ശാസ്ത്രവും വായിക്കാം

മാമ്പഴവിശേഷങ്ങൾ

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. മാമ്പഴത്തെക്കുറിച്ച് വായിക്കാം..

LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ. ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

ഡക്കാമറോൺ; കരിമരണ നൂറ്റാണ്ടിന്റെ സാഹിത്യ ക്ലാസ്സിക്ക്

മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ഇറ്റാലിയൻ സാഹിത്യകാരനായ ബെക്കാച്ചിയോയുടെ ഡക്കാമറോണിനെക്കുറിച്ച് വായിക്കാം

അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത – RADIO LUCA

രണ്ടുഭാഗങ്ങളായുള്ള പോഡ്കാസ്റ്റിൽ ഗവേഷകരും ശാസ്ത്രവിദ്യാർത്ഥികളുമായ ഡോ.ചിഞ്ചു സി, രാജേഷ് പരമേശ്വരൻ, റനിയാൽ നിയാദ, അർജുൻ ചോലക്കാമണ്ണിൽ എന്നിവർ പങ്കെടുത്തു സംസാരിക്കുന്നു.

കോവിഡ് അതിവ്യാപനം തടയുക

ഇപ്പോഴത്തെ മുൻഗണനാ ക്രമമനുസരിച്ചുള്ളവർക്ക് വാക്സിൻ നൽകാൻ തന്നെ ഏതാനും മാസങ്ങളും വേണ്ടിവരും ഇതെല്ലാം പരിഗണിച്ച് ആദ്യകാലത്തെന്നപോലെ ആൾക്കൂട്ട സാധ്യതയ്യുള്ള ചടങ്ങുകൾ കഴിവതും ഒഴിവാക്കാനും അനിവാര്യമായ അവസരങ്ങളിലുള്ള സംഘചേരലിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശന‍മായി പാലിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന പരിപാടി – തത്സമയം

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നു

Close