എന്താണ് ബിഗ് ഡാറ്റ?

എന്താണ് ബിഗ് ഡാറ്റ? ബിഗ് ഡാറ്റയുടെ പ്രാധാന്യം എന്ത്? ഇപ്പോള്‍ വിവാദമായിരിക്കുന്ന ബിഗ് ഡാറ്റ പ്രോസസിംഗ്  യഥാര്‍ത്ഥത്തില്‍ എന്താണ്? എന്തിനാണ് ബിഗ് ഡാറ്റ പ്രോസസിംഗ് ചെയ്യുന്നത് ? ബിഗ് ഡാറ്റ നിത്യജീവിതത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു? ഇവയെ പറ്റിയെല്ലാം ലളിതമായി വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.

എന്തുകൊണ്ട് വൈദ്യുത വാഹനങ്ങൾ ?

ഇജാസ് എം.എ എനർജി മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച പൊതു സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ഇനി വായിക്കാം. ഒരു സുപ്രഭാതത്തില്‍ പൊടുന്നനെയു​ണ്ടായ കണ്ടുപിടിത്തമല്ല വൈദ്യുത വാഹനങ്ങള്‍ എന്ന കാര്യത്തില്‍ ധാരണയുണ്ടെങ്കിലും, നിരത്തിലോടുന്ന...

ധൈര്യമായി കുടിയ്ക്കാം UHT പാല്‍

സൂക്ഷ്മാണുക്കളുടെ സാന്നിധ്യം മൂലം പെട്ടെന്ന് കേടാവുന്ന വസ്തുവാണ് പാല്‍. പരമ്പരാഗതരീതിയായ പ്ലാസ്ചറൈസേഷനേക്കാള്‍ വളരെ കാര്യക്ഷമമാണ് UHT സാങ്കേതികവിദ്യ. ഉയർന്ന ഊഷ്‌മാവിൽ അണുവിമുക്‌തമാക്കി UHT Technology യിലൂടെ പ്രത്യകതരം പായ്ക്കുകളിലാക്കി വരുന്ന UHT പാലിനെക്കുറിച്ചറിയാം.

ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍

ഇന്ന് ലോകമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികളുടെയും ശാസ്ത്ര കുതുകികളുടെയും ഉറ്റമിത്രമായ ‘സയൻസ് ഹബ് (sci-hub) ന്റെ ഉപജ്ഞാതാവായ അലക്സാൺട്രാ എൽബാക്കിയാനെക്കുറിച്ച് വായിക്കാം

മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ?

മൊബൈൽ ടവർ റേഡിയേഷനുണ്ടാക്കുന്നു; അപകടകാരിയാണ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അങ്ങനെ യാതൊരു പ്രശ്‌നവുമില്ലെന്ന് മറ്റൊരു കൂട്ടർ. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

ഫേസ്ബുക്കിന്റെ അൽഗൊരിതത്തിന് എന്ത്പറ്റി ?

ഫേസ്ബുക്കിന്റെ അൽഗോരിതത്തെ മറികടക്കാനായി വെറുതേ കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും പറഞ്ഞുകൊണ്ട് കുറേ പോസ്റ്റുകൾ ഒരു സ്പാമിന്റെ സ്വഭാവത്തോടെ കറങ്ങി നടക്കുന്നുണ്ടല്ലോ. ഇതുകൊണ്ട് കാര്യമുണ്ടോ ?

Close