ലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം

ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.

സോഫ്റ്റ് വെയർ നിർമ്മാണ പ്രക്രിയ – ഭാഗം 5

ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും തുടർന്ന് നടക്കുന്ന സോഫ്റ്റ്‌വെയർ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളേക്കുറിച്ചും വിശദമാക്കുന്ന ലേഖനത്തിന്റെ അവസാനഭാഗം

എന്താണ് പെഗാസസ് സ്പൈവെയർ ?

ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware)  ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെഗാസസ് (Pegasus)നെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ – വീഡിയോ കാണാം

LEDകളും നീലവെളിച്ചവും

ലോകത്തെ തന്നെ മാറ്റി മറിച്ച വിപ്ലവകരമായ നീല എൽ.ഇ.ഡികളുടെ കണ്ടുപിടുത്തത്തെക്കുറിച്ചും അതിലേക്ക് ഈ മൂന്നു പേരെയും നയിച്ച പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചും  അവർ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അറിയാൻ ശ്രമിക്കാം.

ഇലക്ട്രോണിക്സ് സർക്യൂട്ടുകളില്ലാത്ത റോബോട്ട്

റോബോട്ടിക്സ് മേഖലയിലെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് വായുമർദ്ദം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ഇലക്ട്രോണിക്സ് ഫ്രീ റോബോട്ട്. കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റുന്ന സോഫ്റ്റ് റോബോട്ട് ഗണത്തിൽപ്പെടുന്ന ഇവയിൽ ന്യൂമാറ്റിക് സർക്യൂട്ടുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

Close