ഗ്ലെൻ ടി സീബോർഗ് ജൻമദിനം

പ്ലൂട്ടോണിയം അടക്കം 10 മൂലകങ്ങളും നൂറിലധികം ഐസോടോപ്പുകളും കണ്ടു പിടിച്ച, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ ആക്ടിനൈഡ് സീരീസിനു കാരണക്കാരനായ, 39 വയസ്സിൽ നോബൽ സമ്മാനം നേടിയ, 10 യുഎസ് പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്ന ഗ്ലെൻ ടി സീബോർഗ് (Glenn Theodore Seaborg, 19 April 1912 – 25 Feb 1999) എന്ന ശാസ്ത്രജ്ഞന്റെ ജൻമദിനമാണ് ഏപ്രിൽ 19.

ഹെൻഡ്രിക് വാൻ റീഡ് ജൻമദിനം

ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ കേരളത്തിൽ അഡ്മിറലായി പ്രവർത്തിക്കുകയും “ഹൊർത്തൂസ് മലബാറിക്കൂസ്” എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡച്ചുകാരൻ ഹെൻഡ്രിക് വാൻ റീഡിന്റെ (Hendrik Adriaan van Rheede tot Drakenstein, 13 April 1636 – 15 December 1691) ജൻമദിനമാണ് ഏപ്രിൽ 13.

ദീപക് ധർ – ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ശാസ്ത്രലോകത്തെ ഏറ്റവും ഉന്നതമായ അംഗീകരങ്ങളിൽ  ഒന്നായ ബോൾട്സ്മാൻ മെഡൽ  നേടുന്ന ആദ്യ  ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ആണ് പ്രൊഫസർ ദീപക് ധർ.

സോഫിയ കൊവലെവ്സ്കായ: കുടത്തിലൊതുങ്ങാഞ്ഞ മണിദീപം

ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു.

ഉറുമ്പിൽ നിന്ന് മനുഷ്യനിലേക്ക് – സോഷ്യോബയോളജി എന്ന വിവാദശാസ്ത്രം

ഇ.ഒ വിൽസൺ എന്ന പ്രസിദ്ധ ജന്തുശാസ്തജ്ഞൻ ഈ ആഴ്ച്ച തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നിര്യാതനായി. ജന്തുശാസ്ത്രത്തിൽ തന്നെ ഉറുമ്പുകളുടെ പഠനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹം പ്രാണിശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നും ആദരിക്കപ്പെടും. അതിനപ്പുറം അദ്ദേഹം ഒരു വിവാദപുരുഷൻ മാത്രമാണ്.

Close