ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍

ഇവിടെ സയന്‍സിലുണ്ടായ പത്ത് തെറ്റുകള്‍ ആണ് വിശദീകരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പുകളല്ല, മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് ഏറെക്കാലം വിശ്വാസമാര്‍ജ്ജിച്ചിരുന്ന കാര്യങ്ങളാണിവ.

വില്യം ഹെർഷൽ – നക്ഷത്രങ്ങളുടെ കൂട്ടുകാരൻ

നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത ഒരു ഗ്രഹത്തെ – യുറാനസിനെ – ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതിന്റെ പേരിൽ പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ (William Herschel).

ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. ചുഴലിക്കാറ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നും, അത് ഇന്ത്യയുടെ കാലാവസ്ഥയെ ഏതു രീതിയിൽ  ബാധിക്കുന്നുവെന്നുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

ഒരു ബാരോമീറ്റർ ചോദ്യവും ഉത്തരത്തിലേക്കുള്ള വഴികളും

“സാര്‍, നമ്മുടെ ശാസ്‌ത്രക്ലാസുകളിലും പാഠപുസ്തകങ്ങളിലും ഒന്ന് മാത്രമേ ഇല്ലാതുള്ളൂ. വിമര്‍ശനാത്മക ചിന്തയെ ഉത്തേജിപ്പിക്കാനുള്ള കാര്യങ്ങള്‍. അവ നമ്മെ മനഃപ്പാഠമാക്കിയ ഉത്തരങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നു. ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുന്നില്ല.”

Close