ചെള്ള് പനി – ജാഗ്രത വേണം

കേരളത്തിലെ വിവധ ജില്ലകളിൽ സ്ക്രബ് ടൈഫസ് (Scrub typhus, ചെള്ള് പനി) റിപ്പോർട്ട് ചെയ്ത സഹചര്യത്തിൽ പൊതുജനങ്ങൾ ഇതിനെപ്പറ്റി ബോധവാൻമാരായിരിക്കേണ്ടത് അത്യാവശ്യമാണ്.

മോൾനുപിരാവിർ: പുതിയ ആൻറിവൈറൽ ഗുളിക കോവിഡിന് ഫലപ്രദമാവുന്നു

കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റത്തിന് കളമൊരുക്കുകയാണ് മോൾനുപിരാവിർ (Molnupiravir) എന്ന പുതിയ `ആൻറിവൈറൽ’ മരുന്ന്. ‘ഗെയിം ചേഞ്ചർ’ എന്നാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ളവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കാലാവസ്ഥാമാറ്റം: മുന്നോട്ടുള്ള വഴിയെന്ത്?

നമ്മുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം, ജീവിതോപാധികൾ, ശുദ്ധജല ലഭ്യത, ഭക്ഷ്യോൽപാദനം, ആരോഗ്യം തുടങ്ങി ഒരു രാജ്യത്തെ ആഭ്യന്തര സാമാധാനം വരെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പന്നിയിൽനിന്ന് അവയവങ്ങൾ മനുഷ്യരിലേക്ക്, വിജയത്തിനരികെ

പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വിജയകരമായി (താൽക്കാലികമായിയിട്ടാണെങ്കിലും) ഘടിപ്പിക്കുകയും ശേഷം അത് പ്രവർത്തിക്കുകയും ചെയ്യുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം?

കൂമ്പാര മേഘങ്ങളും തീവ്രമഴയും എന്താണ്? നിങ്ങളുടെ പ്രദേശം അപകടമേഖലയിലാണോ? ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം? കാലാവസ്ഥാ വിദഗ്ധൻ ഡോ. എസ്. അഭിലാഷ് ( കുസാറ്റ് ) വിശദീകരിക്കുന്നു…

മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും

എം.ജി. മനോജ് കേരളത്തിൽ ലഭിച്ച അതിതീവ്ര മഴ (extremely heavy rainfall), മേഘവിസ്ഫോടനം (cloudburst) മൂലമാണോ അതോ ന്യൂനമര്‍ദ്ദം മൂലമാണോ എന്ന ചർച്ച നടക്കുകയാണല്ലോ. ഇത് ഒരു അക്കാഡമിക് താൽപര്യം കൂടി ഉണർത്തുന്ന വിഷയമാണ്....

Close