കൊറോണ വൈറസ് : ജനിതകശ്രേണി നിർണയവും വംശാവലികളും

ഇന്ത്യയിൽ നിന്നുള്ള SARS-CoV-2 ജനിതകശ്രേണികളുടെ വിശകലനത്തിൽ ഏഴു പ്രധാന വംശാവലികൾ കാണുവാൻ സാധിക്കും. ഇവയിൽ ആറു വംശാവലികൾ ലോകത്തെമ്പാടും പ്രബലമായി കാണപ്പെടുന്ന പത്തു വംശാവലികളിൽ ഉൾപെടുന്നവയാണ്. SARS CoV-2ന്റെ ഇന്ത്യയിലെ ജനിതകവംശാവലിയെക്കുറിച്ചുള്ള ലേഖനം.

വൈറസുകളുടെ ഉല്പത്തിയും പരിണാമവും 

വൈറസുകളുടെ ഉല്പത്തിയും പരിണാമവും സംബന്ധിച്ച് ഏറ്റവും ആധുനികമായ കാഴ്ചപ്പാട്, നിലവിൽ ലഭ്യമായ ഗവേഷണഫലങ്ങളെയും മറ്റ്‌ ശാസ്ത്ര സങ്കതങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ അനോലസ് ഈ പ്രബന്ധത്തിൽ മുന്നോട്ടു വയ്ക്കുന്നുണ്ട്

കൊറോണ തെയ്യം എന്ന മയിൽ ചിലന്തി

ചെണ്ടമേളത്തിന്റെ  ആസുരതാളത്തിനൊത്ത് ചുവട് വെച്ച് തെയ്യാട്ടമാടുന്ന ഈ കുഞ്ഞ് വർണ ചിലന്തിയുടെ വിഡിയോ വൈറലായി വാട്ട്സാപ്പുകളിൽ തകർത്ത് ഓടുന്നുണ്ട്. വസൂരിമാല തെയ്യം എന്നത് പോലെ കൊറോണ തെയ്യം എന്ന് ഏതോ സഹൃദയൻ പേരും നൽകീട്ടുണ്ട്. MARATUS SPECIOSUS എന്ന് ശാസ്ത്രനാമമുള്ള ഒരിനം മയിൽ ചിലന്തി (Peacock spider)ആണിത്.

ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 1

ഈ പ്രപഞ്ചത്തില്‍ ജീവന്റെ ഉത്ഭവം, പരിണാമം, പിന്നെ അവസാനമായി അതിന്റെ ഭാഗധേയം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ ബഹുവിജ്ഞാന ശാഖാ രീതി ആണ് അവലംബിക്കുന്നത്. ഈ പഠന മേഖലയെ ശാസ്ത്രലോകം ജ്യോതിര്‍ ജീവശാസ്ത്രം (Astrobiology) എന്ന പേരിട്ടു വിളിക്കുന്നു.

മുട്ടേന്നു വിരിഞ്ഞില്ല, അതിനുമുൻപേ…

മുട്ടേന്നുവിരിയുമ്പോൾത്തന്നെ ഇരതേടാനും പറക്കാനും കഴിയുന്ന പക്ഷികൾ ഉണ്ട്. മെഗാപോഡ് എന്ന് പൊതുവേ അറിയപ്പെടുന്ന, കോഴികളെപ്പോലെയിരിക്കുന്ന ചെറിയ തലയും വലിയ കാലുകളുമുള്ള പക്ഷികളാണിവ.

Close