കോവിഡ് ബാധയുടെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ലക്ഷണമായി പൊതുവേ പറയപ്പെടുന്നത് ഗന്ധനഷ്ടമാണ്. നാം മണക്കുന്നതെങ്ങനെ ? കോവിഡ് ബാധിച്ചവർക്ക് ഗന്ധനഷ്ടം സംഭവിക്കുന്നത് എന്തുകൊണ്ട് ?
Category: കൊറോണ വൈറസ്
Posts about corona virus
കോവിഡ് 19 – ഇപ്പോൾ പ്രചാരത്തിലുള്ള ജനിതക മാറ്റങ്ങൾ
കോവിഡ് 19 രോഗത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നരിക്കുന്നു എന്ന് പറയാം. വാക്സിൻ ലഭ്യമായത് ശുഭവിശ്വാസത്തിനു കാരണമായിട്ടുണ്ട്. നിലവിലെ വാക്സിനുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതോടൊപ്പം നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വൈറസിൽ കണ്ടുകൊണ്ടിരിക്കുന്ന ജനിതകമാറ്റങ്ങൾ. ഇപ്പോൾ പ്രചാരത്തിലുള്ള ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഇനി വാക്സിൻ എടുക്കാൻ തയ്യാറാവാം – പതിവുസംശയങ്ങളും മറുപടിയും
ഇന്ന് മുതൽ കേരളത്തിൽ കോവിഷീൽഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകപ്പെടുകയാണ്. സമീപഭാവിയിൽ പൊതുജനങ്ങൾക്കും മുൻഗണനാ ക്രമത്തിൽ സൗജന്യമായി ഈ വാക്സിൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാക്സിനേഷന് മുമ്പായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മാസ്ക് ഉപയോഗം കുറയുന്നു, കേരളത്തിൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത
25 ശതമാനം പേരും ശരിയായ രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ CAPSULE (Campaign Against Pseudo Science Using Law and Ethics) സമിതി നടത്തിയ പഠനം
കോവിഡ് വാക്സിൻ അറിയേണ്ടതെല്ലാം – ഡോ.ടി.എസ്.അനീഷ്
ഡോ.ടി.എസ്.അനീഷിന്റെ കോവിഡ് വാക്സിനെക്കുറിച്ചുള്ള മൂന്നു അവതരണങ്ങൾ
ഗോറില്ലകൾക്കും കോവിഡ്
കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2 വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു. വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്.
നാഡികളിലേക്കെത്തുന്ന കോവിഡ് രോഗം
കോവിഡ് ഒരു വിഭാഗം രോഗികളിൽ നാഡീകോശങ്ങളെയും തലച്ചോറിനെയും ബാധിക്കുന്നുവെന്ന് വിവിധ ലോകരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ വിശകലനം ചെയ്യുന്ന ലേഖനം
2020-ല്‍ ശാസ്ത്രത്തെ നയിച്ച പത്തു പേര്
ഈ വര്‍ഷം സയന്‍സിന്റെ മേഖലയിലുണ്ടായ 10 സുപ്രധാന വികാസങ്ങളുടെയും ആ നാഴികക്കല്ലുകളുടെ കാരണക്കാരായ പത്ത് വ്യക്തികളെ “നേച്ചര്‍” അടയാളപ്പെടുത്തുന്നു.