നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ

വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.

ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്വസിക്കുന്നത് ലോഹം!!!

ശാസ്ത്രസമൂഹത്തിലെ മറ്റുള്ളവരുമായി ചേര്‍ന്നുപോകാന്‍ കൂട്ടാക്കാത്ത അവരുടേതായ സംജ്ഞാശാസ്ത്രം (terminology) ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നവരാണ് ജ്യോതിശാസ്ത്രജ്ഞര്‍ എന്ന് പറയാറുണ്ട്.

കസീനിയുടെ ഗ്രാൻഡ് ഫിനാലെ

2017 സപ്തംബർ 15 -കൃത്യം മൂന്ന് വർഷങ്ങൾക്കു മുൻപാണ് ശാസ്ത്രലോകത്തെ രോമാഞ്ചമണിയിച്ച ആ നൃത്തം നടന്നത്. 2017 ഏപ്രിൽ 23 മുതൽ സപ്തംബർ 15 വരെ. നൃത്തത്തിനൊടുവിൽ ശാസ്ത്രജ്ഞരെയും ബഹിരാകാശ നിരീക്ഷകരെയും ദുഃഖത്തിലാഴ്ത്തികൊണ്ടു നർത്തകി എന്നേക്കുമായി അപ്രത്യക്ഷയായി.

2020 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

ജ്യോതിര്‍ജീവശാസ്ത്രം ഭാഗം 3 – ജീവന്റെ നിലനില്‍പ്പ് വിഷമകരമായ പരിസ്ഥിതിയില്‍

ചിണ്ടൻകുട്ടി ജീവന്റെ നിലനില്‍പ് വിഷമകരമായ പരിസ്ഥിതിയില്‍ നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ജീവന്‍. ഈ പ്രക്രിയയില്‍ നിരവധി തരത്തിലുള്ള തന്മാത്രകള്‍ ജീവനെ നിലനിര്‍ത്താനും അതിജീവിക്കാനും പ്രതിപ്രവര്‍ത്തനം നടത്തിക്കൊണ്ടേയിരിക്കുന്നു. ജലത്തെകൂടാതെ അസംസ്കൃത വസ്തുക്കളായ മൂലകങ്ങളും...

ഗയ എങ്ങോട്ടാണ് നോക്കുന്നത്?

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിയൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിസ്‌ക്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്‌പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി  നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്.സ്‌ക്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്‌പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്.

ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 2

ചിണ്ടന്‍ കുട്ടി പ്രകാശസംശ്ലേഷണം പ്രകാശസംശ്ലേഷണം (Photosynthesis) എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തം ജീവശ്ശാസ്ത്ര ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതായിരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സസ്യജാലങ്ങള്‍ ഊര്‍ജസംഭരണികളായ കാര്‍ബോഹൈഡ്രേറ്റ് ഉല്‍പാദിപ്പിച്ച് അതിന്റെ ഉപ ഉല്‍പന്നമായി ഓക്സിജനെ അന്തരീക്ഷത്തിലേക്ക് വിടുന്നു....

ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ

ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത ചക്രങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പെ‍ർസിവിയറൻസിനാകുമെങ്കിലും; കുന്നുകൾ, ഗർത്തങ്ങൾ തുടങ്ങി വെല്ലുവിളികൾ നിറഞ്ഞ ചില പ്രദേശങ്ങളിൽ അത് അസാധ്യമായേക്കാം. അത്തരം പ്രദേശങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനായി പെ‍ർസിവിയറൻസിന് ഒപ്പം അയച്ച ഒരു ഉപകരണമാണ് ‘മാർസ് ഹെലികോപ്ടർ’ അഥവാ ‘ഇഞ്ചിന്യുയിറ്റി’ (Ingenuity).

Close