ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനആഗസ്റ്റ് 3, 2023FacebookEmailWebsite ഇന്ത്യയിൽ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരുദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ രചിച്ചുതുടങ്ങിയിരുന്നു. പുരാണകഥാപാത്രങ്ങളേയും സാങ്കൽപിക ദൈവ രൂപങ്ങളേയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളേയും പ്ലാസ്റ്റിക്ക് സർജറി,...

ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?

കെട്ടുകഥകൾ ശാസ്ത്ര സത്യങ്ങളല്ല വീഡിയോ കാണാം കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക്...

വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?

ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.

സൃഷ്ടിവാദം എന്ന കപടശാസ്ത്രം

പ്രൊഫ.എ.ശിവശങ്കരൻശാസ്ത്രലേഖകൻ.. [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചത്[/su_note] [su_dropcap]ചാ[/su_dropcap]ചാൾസ് ഡാർവിൻ സ്പീഷീസുകളുടെ ഉൽപ്പത്തി' എന്ന...

പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?

പണ്ടത്തെ ഓണം, പണ്ടത്തെ ആഘോഷങ്ങൾ, പണ്ടത്തെ കുട്ടിക്കാലം അങ്ങനെ നീണ്ടു പോകുന്ന കുളിരോർമ്മകൾ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ സാഹിത്യത്തിലും സിനിമയിലും നിത്യ ജീവിതത്തിലും ഒക്കെ കാണുന്ന ഇത്തരം മധുരമുള്ള ഓർമ്മകളുടെ വലിയ ഒരു ഭാഗം നമ്മുടെ തലച്ചോർ തന്നെ ചേർക്കുന്ന ‘കൃത്രിമ മധുരം’ ആണെന്നതാണ് വാസ്തവം.

ശാസ്ത്രഗ്രന്ഥസൂചിക്ക് അമ്പത്

മലയാളത്തില്‍ അതുവരെ പുറത്തിറങ്ങിയ വൈജ്ഞാനികഗ്രന്ഥങ്ങളെ സമഗ്രമായി അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു എം എന്‍ സുബ്രഹ്മണ്യന്റെ (എം എന്‍ എസ്, 1929-2007) ശാസ്ത്രഗ്രന്ഥസൂചി.

കാ കാ ബ യും ശാസ്ത്രബോധവും – ഡോ.വൈശാഖൻ തമ്പി

എന്താണീ കാ കാ ബ ? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 60 ദിവസത്തെ ശാസ്ത്രാവബോധപരിപാടിയുടെ ഭാഗമായി ഡോ. വൈശാഖൻ തമ്പി...

സിറ്റിസൺ സയൻസ്: ഗവേഷണത്തിലെ പൊതുജന പങ്കാളിത്തം

ശാസ്ത്രത്തിന്റെ രീതിയെ ജനങ്ങളുടെ ചിന്താരീതിയാക്കുക എന്നത് ജനകീയ ശാസ്ത്ര പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ്. ഇതിന്റെ ഒരു പ്രായോഗിക രൂപമാണ് ശാസ്ത്രീയ ഗവേഷണത്തിന്റെ വിവിധ പടവുകളിൽ ഔദ്യോഗികമായി ശാസ്ത്രജ്ഞരോ ഗവേഷകരോ അല്ലാത്ത ആളുകളെ പങ്കാളികളാക്കുകയും, അതുവഴി ശാസ്ത്രീയമായ അറിവിന്റെ നിർമ്മാണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയായ സിറ്റിസൺ സയൻസ് (Citizen Science). പൗര ശാസ്ത്രമെന്നോ, ജനങ്ങളുടെ ശാസ്ത്രമെന്നോ, ശാസ്ത്ര ഗവേഷണത്തിലെ ജന പങ്കാളിത്തമെന്നോ ഒക്കെ മലയാളത്തിൽ പറയാം.

Close