സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു  പ്രകാശ പ്രതിഭാസമാണിത്‌.

എന്താണ് സൂപ്പർ ബ്ലൂമൂൺ ?

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് സൂപ്പർ ബ്ലൂമൂൺ (super blue moon) ? ഒരു കലണ്ടർ മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ (Full moon) ഉണ്ടാവുകയാണെങ്കിൽ അതിൽ രണ്ടാമത്തേതിനെ ബ്ലൂ മൂൺ...

കേരളത്തില്‍ നിഴലില്ലാനേരം – ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം, മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം..

പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ശരത് പ്രഭാവ്അസ്ട്രോ ഫോട്ടോഗ്രഫര്‍--FacebookInstagramEmail ചിത്രത്തിൽ കാണുന്നത് പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ ചിത്രമാണ്. മിറർലെസ് ക്യാമറയും ട്രൈപോഡും മാത്രം ഉപയോഗിച്ച് കുളത്തൂപ്പുഴയിൽ നിന്നും പകർത്തിയതാണ് ഇത്. 20 സെക്കൻഡ് വീതം എക്സ്പോഷർ ടൈം ഉള്ള ആറ്...

2023 ആഗസ്റ്റിലെ ആകാശം

[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ...

ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട...നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്. (more…)

Close