പ്രധാനപ്പെട്ടവ

എന്തിനാലുണ്ടായി എല്ലാമെല്ലാം ? – മൂലകങ്ങളുടെ ഉത്ഭവം – LUCA TALK

മനുഷ്യനിർമ്മിതമായ ചില മൂലകങ്ങളൊഴിച്ചു നിർത്തിയാൽ ഇന്ന് നമുക്ക് സുപരിചിതമായ എല്ലാ മൂലകങ്ങളും 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന് ജന്മംനൽകിയ നെബുലയിൽ നെബുലയിൽ നിന്നും ലഭിച്ചതാണ്. നമുക്ക് ചുറ്റുംകാണുന്ന എല്ലാം ഈ മൂലകങ്ങളാൽ നിർമ്മിതമാണ്. 118 മൂലകങ്ങൾ ഉണ്ടായതെങ്ങനെ ? – മൂലകങ്ങളും അവയുടെ ഉത്ഭവവും – LUCA TALK മാർച്ച് 28 വ്യാഴം രാത്രി 7.30 ന് ഡോ. സംഗീത ചേനംപുല്ലി (ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പി) നിർവ്വഹിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

നിശാശലഭങ്ങളുടെ പരിണാമം – Evolution TALK – മാർച്ച് 25 ന് – രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിലുള്ള Evolution Society സംഘടിപ്പിക്കുന്ന LUCA TALK 2024 മാർച്ച് 25 രാത്രി 7.30 ന് നടക്കും. നിശാശലഭങ്ങുടെ പരിണാമം (Evolution and behavior of moths) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തും. ഗൂഗിൾമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്

ചിന്താവിഷ്ടനായ പൂച്ച – LUCA TALK മാർച്ച് 24 ന് – രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന Frontiers in Science Talk Series പ്രതിമാസ പ്രഭാഷണ പരിപാടിയിൽ മാർച്ച് 24 രാത്രി 7.30 ന് ഡോ. അരവിന്ദ് കെ. (Assistant Professor, SB College, Changanassery) - ചിന്താവിഷ്ടനായ...

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

നിങ്ങൾ എന്നെ ഓർക്കുന്നുണ്ടാവില്ല – ടീച്ചർക്കൊരു കത്ത്

ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികൾക്ക് ബാർബിയാനയിലെ കുട്ടികളുടെ വാദഗതികൾ എളുപ്പം മനസ്സിലായി. വർഷങ്ങൾക്കു ശേഷവും അതിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല.

സാങ്കേതികവിദ്യ

യന്ത്രയുഗത്തിലെ മനുഷ്യനും മാനവികതയും  

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap]ഇ[/su_dropcap]രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ജീവിക്കുന്നത് യന്ത്രങ്ങളുടെ നടുവിലാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. രാവിലെ...

Close