ജോർജ് ഗാമോവ് സൃഷ്ടിച്ച അത്ഭുത കഥകൾ

സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.

2024 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും 2024 ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്.

മാധ്യമങ്ങളും പെൺപക്ഷവും

പി.എസ്.രാജശേഖരൻ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത്--Facebook കേൾക്കാം “മുൻഗണന നല്കാനായി നിങ്ങൾ ഏതൊക്കെയാണോ തെരെഞ്ഞെടുക്കുന്നത് അത് നിങ്ങളുടെ മൂല്യങ്ങളേയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കും” എന്ന് പറഞ്ഞത് 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിലിപ്പൈൻസ്/അമേരിക്കൻ പത്രപ്രവർത്തക മരിയ...

2024 മാർച്ചിലെ ആകാശം

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.മാർച്ച് 20ന് വസന്തവിഷുവമാണ് – എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.

അറിവിന്റെ പൊതുഉടമസ്ഥത

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്.  അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ്‌ സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ...

Close