ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?

തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ

തുടര്‍ന്ന് വായിക്കുക

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.’അമോര്‍ ഫോഫാലസ് ടൈറ്റാനം’ എന്ന ശാസ്ത്രീയ നാമത്തിലുള്ള പൂവാണ് പേരിയയിലെ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞത്.

തുടര്‍ന്ന് വായിക്കുക

ഹെഗ്‌ഡെയും മരപ്പട്ടിയും- ബി. എം. ഹെഗ്‌ഡെ അഭിമുഖം, ഒരു വിമര്‍ശന വായന

[dropcap]എ[/dropcap] ഴുപതു തേങ്ങയും അമ്പതു മാങ്ങയും കൂട്ടിയാൽ നൂറ് ചക്കയാകുമോ? നിങ്ങള്‍ എന്ത് പറയുന്നു. ഏതാണ്ട് ഇപ്രകാരമാണ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച, ഡോ. ബി.എം. ഹെഗ്ഡേയുടെ അഭിമുഖം.

തുടര്‍ന്ന് വായിക്കുക

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള

തുടര്‍ന്ന് വായിക്കുക

ദേശീയ ശാസ്ത്രചലച്ചിത്രോത്സവം

അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാ‍ഷണല്‍ കൗണ്‍സില്‍

തുടര്‍ന്ന് വായിക്കുക

ഡിസംബറിലെ ആകാശവിശേഷങ്ങള്‍

വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും

തുടര്‍ന്ന് വായിക്കുക

മംഗള്‍യാന്‍ പ്രസന്റേഷന്‍

ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള  പ്രസന്റേഷന്‍ ഇവിടെ ചേര്‍ക്കുന്നു.  താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം.

തുടര്‍ന്ന് വായിക്കുക

ഓസോണ്‍ ദിനവും കാലാവസ്ഥാ മാറ്റിത്തിനെതിരായ യുദ്ധവും

സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയുടെ ശോഷണം ഇന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് എത്തിനില്‍ക്കുന്നു. സെപ്റ്റംബറില്‍ ലോകമെമ്പാടും ജനകീയ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാന്‍ പരിസ്ഥിതി സംഘടനകള്‍…

തുടര്‍ന്ന് വായിക്കുക