തേരുരുൾ പോലെ ചുരുളും തേരട്ട

മറ്റ് ആർത്രോപോഡുകളിൽ നിന്നും വ്യത്യസ്ഥമായി തേരട്ടകൾ കൂടുതൽ ആയുസ്സുള്ളവരാണ്. ചില സ്പീഷിസുകൾ ഏഴു വർഷം വരെ ജീവിക്കും. ആൺ തേരട്ടകൾ ഒരു ഇണചേരൽ കാലം കഴിഞ്ഞാൽ അതോടെ ആയുസ്സൊടുങ്ങി മരിച്ചുപോകുകയാണ് ചെയ്യുക. എന്നാൽ പെൺ തേരട്ടകൾ പിന്നെയും ഉറപൊഴിക്കൽ നടത്തി വീണ്ടും പുതിയ ആളായി വളർന്ന് പുത്തൻ ജീവിതം വീണ്ടും തുടരും.

തുടര്‍ന്ന് വായിക്കുക

കാക്കയെ കുറിച്ച് എന്തറിയാം ?

സങ്കീർണമായ പലപ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളുപയോഗിക്കാനുള്ള കഴിവും കാക്കയെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നു..

തുടര്‍ന്ന് വായിക്കുക

വായിക്കാനറിയാത്ത പുസ്തകപ്പുഴു

ലോക്ക് ഡൗൺ ദിനങ്ങളിൽ പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി എടുത്തും തുറന്നു നോക്കിയും ദിവസം കളയുകയാവും ചിലർ. എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല.

തുടര്‍ന്ന് വായിക്കുക

കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം

പാതിരാത്രിയിൽ ഇത്തിരി വെള്ളംകുടിക്കാൻ അടുക്കളയിൽ പോയി ലൈറ്റ് ഇടുമ്പോൾ കാണാം അടുക്കളയുടെ ശരിക്കുമുള്ള അവകാശികളെ. അടുപ്പിനടുത്തും, വാഷ്ബേസിനിലും, കഴുകാൻ ബാക്കിവെച്ച പാത്രങ്ങളിലും ഓടിക്കളിച്ചർമാദിക്കുന്ന പാറ്റകളെ.

തുടര്‍ന്ന് വായിക്കുക

മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍

ജാലകപ്പടികൾ , മച്ച്, മരക്കസേരകൾ, ഒക്കെ കുറച്ച് സമയം സൂക്ഷിച്ച് നോക്കുക. ശ്രമം വിഫലമാകില്ല. ഒരു വേട്ടാളനെ കാണാതിരിക്കില്ല. ഭയപ്പെടേണ്ട കാര്യമില്ല. മറ്റ് കടന്നലുകളെപ്പോലെ ആക്രമകാരികളല്ല. ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം.

തുടര്‍ന്ന് വായിക്കുക

ഉത്തരം താങ്ങുന്ന പല്ലികള്‍

വീട്ടിനുള്ളിൽ ഇതുപോലെ നിങ്ങൾ കുടുങ്ങികിടന്ന ഒരു കാലം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. വീട്ടു ജീവികളെ ഒന്ന് ശ്രദ്ധിച്ച് നോക്കാൻ ഇത്രയും സമയവും ക്ഷമയും ഒരിക്കലും കിട്ടീട്ടുണ്ടാവില്ല. വീട്ടകത്തിലെയും പറമ്പിലെയും ജീവലേകത്തെ പരിചയപ്പെടാം.. സൂക്ഷ്മ നിരീക്ഷണം നടത്താം.

തുടര്‍ന്ന് വായിക്കുക

1 3 4 5