തെളിമയാർന്ന പ്രപഞ്ചകാഴ്ചകൾ കാണുവാൻ

അന്തരീക്ഷം കാരണം ഭൂമിയിൽ നിന്ന് ടെലിസ്ക്കോപ്പിലൂടെ യഥാർത്ഥ പ്രപഞ്ചക്കാഴ്ചകൾ കാണുക അസാധ്യമാണ്. അഡാപ്റ്റീവ് ഒപ്റ്റിക്സിലൂടെ ഈ പരിമിതികളെ മറികടക്കുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. ലക്ഷ്മി എസ്. ആർ (ഗവേഷക, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം-IIST) വിശദീകരിക്കുന്നു.

ഭൂമിയോടൊപ്പം – ശാസ്ത്രസഹവാസ ക്യാമ്പിൽ പങ്കെടുക്കാം

പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി.യിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്റ്റിവിറ്റി സെന്ററിൽ കുട്ടികൾക്കായി ഭൂമിയോടൊപ്പം ശാസ്ത്രസഹവാസ ക്യാമ്പ് നടക്കുന്നു.

അന്താരാഷ്ട്ര അസ്ട്രോണമി & അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് മികച്ച വിജയം

ജോർജിയയിൽ നടന്നുകൊണ്ടിരിക്കുന്ന 15 മത് അന്താരാഷ്ട്ര അസ്ട്രോണമി അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ  ഇന്ത്യയ്ക്ക്  3 സ്വർണ്ണവും , 2 വെള്ളിയും ലഭിച്ചു.

കടലിലെ പരാഗണം

സയൻസ്” ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, മൃഗങ്ങളുടെ മധ്യസ്ഥതയിലുള്ള പരാഗണം പരിണമിച്ചത് കരയിലല്ലാതെ വെള്ളത്തിനടിയിൽ ആണോ എന്ന ചോദ്യം ഉയർത്തുന്നു..

Close