കാർഷിക വിളകളുടെ പരിണാമം – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണ പരമ്പരയിലെ മൂന്നാമത് അവതരണം – കാർഷികവിളകളുടെ പരിണാമം – 2023 മെയ് 13 രാത്രി 7.30 ന് ഡോ. ജോർജ്ജ് തോമസ് നിർവ്വഹിക്കും.

വിദ്യാർത്ഥികൾക്ക് ചെറുവീഡിയോ നിർമ്മാണ മത്സരത്തിലെ വിജയികൾ

ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പരിണാമ സിദ്ധാന്തം സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 30 സെക്കന്റിൽ കുറയാതെയും 3 മിനിറ്റിൽ കവിയാതെയുമുള്ള വീഡിയോ ആണ് തയ്യാറാക്കി അയക്കേണ്ടത്.

2023 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

സൃഷ്ടിവാദം എന്ന കപടശാസ്ത്രം

പ്രൊഫ.എ.ശിവശങ്കരൻശാസ്ത്രലേഖകൻ.. [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചത്[/su_note] [su_dropcap]ചാ[/su_dropcap]ചാൾസ് ഡാർവിൻ സ്പീഷീസുകളുടെ ഉൽപ്പത്തി' എന്ന...

നിർമ്മിത ബുദ്ധി: എന്തിനുമുള്ള ഒറ്റമൂലിയാകുമോ ?

അനന്തപത്മനാഭൻബിരുദാനന്തരബിരുദ വിദ്യാർത്ഥിസയൻസ് കമ്മ്യൂണിക്കേഷൻ, ഷെഫീൽഡ് സർവ്വകലാശാലFacebookYoutube പോഡ്കാസ്റ്റ് കേൾക്കാം [su_dropcap style="flat" size="4"]ക[/su_dropcap]ണക്കുകൂട്ടാനുള്ള  പണിയെടുക്കാനാണ് അയ്യായിരം  കിലോഗ്രാം ഭാരവും, എണ്ണായിരം ഘടകങ്ങളും, മൂന്നു മീറ്ററിലധികം നീളവുമായി 1847ൽ കംപ്യൂട്ടറിനെ നിർമ്മിക്കുന്നത്. പിന്നീടങ്ങോട്ടു രൂപത്തിൽ ചെറുതായിക്കൊണ്ട്...

ആൺ എലികളിൽ നിന്ന് എലിക്കുഞ്ഞുങ്ങൾ

ആദ്യമായി രണ്ട് ആൺ എലികളിൽനിന്ന് എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ആദ്യം, ആൺഎലികളുടെ വാലുകളിൽനിന്ന് ചർമ്മകോശങ്ങൾ എടുത്ത് അവയെ ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകളായി (induced pluripotent stem cells) രൂപാന്തരപ്പെടുത്തി, ഇവയ്ക്കു പലതരം കോശങ്ങളോ ടിഷ്യൂകളോ...

Close