2023 ജൂലായ് മാസത്തെ ആകാശം

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. എൻ. സാനു എഴുതുന്നു.

ഗുരുത്വ തരംഗങ്ങളും ന്യൂട്രിനോകളും – LUCA TALK-കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയും സംയുക്തമായി 2023 ജൂലൈ 13 ന് സംഘടിപ്പിക്കുന്ന LUCA TALK ലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.

കുട്ടികളോട് സംസാരിക്കുമ്പോൾ..

കുട്ടികളുടെ അഭിപ്രായം എന്തിനു ചോദിക്കുന്നു ? വയസ്സിനു മൂത്തവരോട് ചോദ്യം ചോദിക്കുന്നോ? മുതിർന്നവർ പറയുന്നത് മറു ചോദ്യങ്ങളില്ലാതെ അനുസരിച്ചാൽ പോരെ ? ഇത്തരം ചോദ്യങ്ങൾ നമ്മൾ വളർന്നു വന്ന കാലഘട്ടങ്ങളിൽ എത്രയോ തവണ കേട്ടിട്ടുണ്ടാകില്ലേ? ചിലതെങ്കിലും സ്വന്തം കുഞ്ഞുങ്ങളോട് ചോദിച്ചിട്ടുമുണ്ടാകാം.. കുട്ടികളോടെന്തിന് നമ്മൾ സംസാരിക്കണം ?

വിജ്ഞാനവും വിജ്ഞാനഭാഷയും – ഇ ബുക്ക് സൗജന്യമായി വായിക്കാം

2022 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച, സി.എം. മുരളീധരന്റെ “വിജ്ഞാനവും വിജ്ഞാനഭാഷയും” എന്ന പുസ്തകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സൗജന്യമായി വായിക്കാം.

ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം

രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു.  അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്.  അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത വരുന്നത്.

ഷോർലെമ്മർ – മാർക്സിന് അന്ത്യാഞ്ജലിയർപ്പിച്ച ‘ചുവന്ന രസതന്ത്രജ്ഞൻ’

ഇന്ന് മറ്റൊരാവശ്യത്തിനായി സ്റ്റീഫൻ ജേ ഗൌൾഡിന്റെ The Richness of Life വായിച്ചപ്പോഴാണ് ഷോർലെമ്മർ ശ്രദ്ധയിൽ വരുന്നത്. അദ്ദേഹത്തെപ്പറ്റി എപ്പോഴെങ്കിലും എഴുതണം എന്ന് തീരുമാനിച്ച് നോക്കുമ്പോൾ ചരമദിനം, ജൂൺ 27 ന്. അങ്ങനെ ഇന്ന് അതെഴുതി.

EvoLUCA – ജീവപരിണാമം ക്യാമ്പ്

[su_dropcap style="flat" size="4"]കേ[/su_dropcap]രള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് യൂണിറ്റിന്റെയും  ലൂക്ക  സയന്‍സ് പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ കോഴ്സ് ലൂക്ക - ജീവപരിണാമം പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച  Evo LUCA ക്യാമ്പ് ജൂണ്‍ 24, 25 തിയ്യതികളിലായി നടന്നു. ...

Close