ജൂലൈ 11 – ലോക ജനസംഖ്യാ ദിനം

സന്ദീപ് പി.ശാസ്ത്ര ലേഖകൻAdd your content...FacebookEmail ജനസംഖ്യ വര്‍ദ്ധനവ് മൂലം ലോകത്ത് ഉണ്ടാകുന്ന വികസന - പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്  പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാകുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യദിനമായി ആചരിക്കുന്നത്. ലോക ജനസംഖ്യ 500...

പ്രീ പ്രൈമറി കഥോത്സവം – കഥയും കഴമ്പും

പി.ടി.രാഹേഷ്വിദ്യാഭ്യാസ പ്രവർത്തകൻEmail പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരുകയാണല്ലോ. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ മാത്രമായാണോ കഥോത്സവം?...

64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി

64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും അവിടെ...

പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!

പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...

അമീബിക് എൻസെഫലൈറ്റിസ് – അറിയേണ്ട കാര്യങ്ങൾ

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കുട്ടി പനി മൂലം മരണപ്പെടുകയും, മരണ കാരണം അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബ കാരണം ഉണ്ടാകുന്ന മസ്തിഷ്കജ്വരം ആണെന്നും പത്രത്തിലും വാർത്തകളിലും നമ്മൾ കണ്ടിരുന്നുവല്ലോ. ഈ രോഗം എങ്ങിനെ ആണ് ഉണ്ടാകുന്നത്, ഏത് രോഗാണു മൂലം ആണ് ഈ അസുഖം ഉണ്ടാകുന്നത്, ഇതിനുള്ള ചികിത്സ അല്ലെങ്കിൽ ഈ അസുഖം വരാതെ ഇരിക്കാൻ എന്തെല്ലാം മുൻകരുതൽ നമുക്ക് സ്വീകരിക്കാം എന്ന് നമുക്ക് പരിശോധിക്കാം.

ബഹിർഗ്രഹങ്ങളുടെ മുപ്പതു വർഷങ്ങൾ

ഡോ.മനോജ് പുറവങ്കരDept. of Astronomy & Astrophysics, Tata Institute of Fundamental Researchലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി...

Close