മാനവ വികാസ സൂചകം വീണ്ടും പരിഷ്കരിക്കപ്പെടുന്നു

മാനവ വികാസ സൂചിക സമൂഹത്തിലെ അസമത്വം പരിഗണിക്കുന്നില്ല എന്ന പരിമിതിയുണ്ട്‌. ഇതു കണക്കിലെടുത്താണു 2010ൽ അസമത്വം ക്രമപ്പെടുത്തിയ വികാസ സൂചകം (inequality adjusted HDI, IHDI) ആവിഷ്കരിച്ചത്‌.

ആന്ത്രോപ്പോസീനും പരിസ്ഥിതി അവബോധവും | ഡോ.ജി.മധുസൂദനൻ

ആന്ത്രോപ്പോസീനിൽ അനിവാര്യമായ പരിസ്ഥിതി അവബോധം എന്ന വിഷയത്തിൽ ഡോ.ജി.മധുസൂദനന്റെ അവതരണം കാണാം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വെബിനാറിൽ നിന്നും

വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ – ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ

മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.

ഇനി വാക്സിൻ എടുക്കാൻ തയ്യാറാവാം – പതിവുസംശയങ്ങളും മറുപടിയും

ഇന്ന് മുതൽ കേരളത്തിൽ കോവിഷീൽഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകപ്പെടുകയാണ്. സമീപഭാവിയിൽ പൊതുജനങ്ങൾക്കും മുൻഗണനാ ക്രമത്തിൽ സൗജന്യമായി ഈ വാക്സിൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാക്സിനേഷന് മുമ്പായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിക്കിപീഡിയക്ക് 20 വയസ്സ്

ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം. ഇരുപതാം ജന്മദിനമാഘോഷിക്കുന്ന വിക്കിപീഡിയക്ക് ജന്മദിനാശംസകൾ.

Close