കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക

എന്താണ് കാർബൺ ന്യൂട്രൽ മീനങ്ങാടി ? വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് കാർബൺ തുലിതമാക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വിശകലനം ചെയ്യുന്നു. ഒപ്പം നൂതനവും ഭാവനാത്മകവുമായ ട്രീ ബാങ്കിങ് പദ്ധതിയെ പരിചയപ്പെടുത്തുന്നു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭാവികേരളവും – RADIO LUCA

പുതിയ കാലഘട്ടത്തിൽ പുതിയ കാഴ്‌ചപ്പാടുകളും ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലന കേന്ദ്രമായ കില ഡയറക്ടർ ഡോ. ജോയ്‌ ഇളമണുമായി ഡോ. ഡാലിഡേവിസ്, ജി.സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ സംസാരിക്കുന്നു. കേൾക്കാം

ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ കരട് റിപ്പോർട്ടിന് 20 വയസ്സ് തികയുമ്പോൾ

2001 ഫെബ്രുവരി 12 ന് കരട് റിപ്പോർട്ടും  പ്രസിദ്ധീകരിച്ചു. ഈരണ്ടു ദശകത്തിനിടെ ജീനോം ഗവേഷണരംഗം സാക്ഷ്യം വഹിച്ചത് ശാസ്ത്രകല്പിത കഥകളെയും വെല്ലുന്ന നേട്ടങ്ങൾക്കാണ്.

Human Genome Project – 20 വർഷം പിന്നിടുമ്പോൾ – ലൂക്ക വെബിനാർ

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയിട്ട് 2021 ഫെബ്രുവരി 12 ന് 20 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12 രാത്രി 7മണിക്ക് ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കെടുക്കാം.. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

യു.എ.ഇ.യുടെ ചൊവ്വാദൗത്യം-ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തിൽ ആകെമൊത്തം പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകർന്നത്.

കെ.എസ്. കൃഷ്ണൻ

സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയായിരുന്നു കെ.എസ്.കൃഷ്ണൻ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ .എസ്.കൃഷ്ണനെക്കുറിച്ചു വായിക്കാം…

Close