യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്: ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ല്

ഇന്ത്യയിലെ ശാസ്ത്രവളര്‍ച്ചയുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു നാമമാണ് കല്‍ക്കട്ടയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്, ടെക്നോളജി & അഗ്രിക്കള്‍ച്ചര്‍ എന്നത്.

യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും

‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.

The Machine Age

മനുഷ്യരാശിയുടെ ആദ്യ ഉപകരണങ്ങൾ മുതൽ വർത്തമാനത്തിലേക്കും ഭാവിയിലേക്കും യന്ത്രങ്ങളുമായുള്ള നമ്മുടെ വിള്ളൽ ബന്ധത്തിന്റെ കഥയാണ് ഈ പുസ്‌തകം പറയുന്നത്.

ബയോമിമിക്രി

പ്രകൃതിയിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. അനുകരിക്കാനും ഏറെയുണ്ട്. ഈ അനുകരണമാണ് ബയോ മിമിക്രി. ബയോമിമെറ്റിക്‌സ് (biomimetics ) എന്നും ഇതറിയപ്പെടുന്നു.

ഈ ഭൂമിയിലെ ജീവൻ

സുധീഷ് കെ.ശാസ്ത്രലേഖകൻ--Email 2023 ഒക്ടോബർ 25 ന് Netflix ലൂടെ റിലീസ് ചെയ്യപ്പെട്ട  ഡോക്യുമെൻ്ററി സീരീസാണ്  Life on our Planet.  ഭൂമിയിലെ ജീവൻ്റെ ഉത്ഭവവും പരിണാമവും വിവരിക്കുന്ന  8 എപ്പിസോഡുകളാണ് ഇതിലുള്ളത്. ജീവൻ്റെ...

മനുഷ്യരാശിയുടെ നിറഭേദങ്ങൾ

ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതൽ ഇങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.

ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് – ചരിത്രവും വർത്തമാനവും

സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്മെന്റിന്റെ
സാമ്പത്തികപിന്തുണയോടെ നടന്നുപോന്ന
സയൻസ് കോണ്‍ഗ്രസ് ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ
സയൻസ് കോൺഗ്രസ്സിന്റെ ചരിത്രം വായിക്കാം

Close