ഒരു യമണ്ടൻ ധൂമകേതു !  

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന്  ഏതാണ്ട്‌ 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ  മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!

പുനർജ്ജനിക്കുന്ന നക്ഷത്രങ്ങൾ

ലോകോത്തര ജ്യോതിശ്ശാസ്ത്ര ഗവേഷണ പ്രസാധകരായ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ (Astrophysical Journal Letters) 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ പുനർജ്ജനി നക്ഷത്രങ്ങളുടെ പുതിയ സവിശേഷതകൾ അനാവരണം ചെയ്തിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്

Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.

2022-ലെ ആബെൽ പുരസ്കാരം പ്രൊഫ.ഡെന്നിസ് പി. സള്ളിവാന്

2022-ലെ ആബെൽ പുരസ്കാരത്തിന് അമേരിക്കക്കാരനായ പ്രൊഫ. ഡെന്നിസ് പി. സള്ളിവാൻ അർഹനായി. ഗണിത ശാസ്ത്ര ശാഖയായ ടോപ്പോളജിയിലെ സംഭാവനകൾക്കാണ് സള്ളിവാൻ പുരസ്കാരം നേടിയത്.

ദീപക് ധർ – ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ശാസ്ത്രലോകത്തെ ഏറ്റവും ഉന്നതമായ അംഗീകരങ്ങളിൽ  ഒന്നായ ബോൾട്സ്മാൻ മെഡൽ  നേടുന്ന ആദ്യ  ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ആണ് പ്രൊഫസർ ദീപക് ധർ.

അന്തരീക്ഷത്തിൽ നിന്നും ജീവികളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്ത് ശാസ്ത്രസംഘങ്ങൾ

അന്തരീക്ഷ വായുവിൽ നിന്നും മൃഗങ്ങളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്തിയിരിക്കുകയാണ് യൂറോപ്പിൽ നിന്നുള്ള ശാസ്ത്രസംഘങ്ങൾ. ജൈവവൈ വിധ്യത്തെ കുറിച്ചുള്ള പഠനങ്ങൾക്കും ഫോറൻസിക് തെളിവുകളുടെ ശേഖരണത്തിനുമൊക്കെ ഈ വിദ്യ സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്.

Close