വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും

നെഹ്റു എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ സംഭാവനകളെ, മൂല്യങ്ങളെ പരിശോധിക്കുകയാണ് ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം. നെഹ്റുവിനെ മുന്‍നിര്‍ത്തി ഒരു കാലഘട്ടത്തെ  വായനക്കാരുടെ മുന്നിലവതരിപ്പിക്കുകയും അതിനെ ഇന്നത്തെ കാലത്തു നിന്നുകൊണ്ട് പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അദ്ദേഹം. — പുസ്തകം പരിചയപ്പെടാം.

ശാസ്ത്രം – ഇരുളിൽ ഒരു കൈത്തിരി

എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The Demon-Haunted World : Science as a Candle in the Dark” എന്ന പുസ്തകം.

ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും

ഡാർവിന്റെയും ആനിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ ഒരു പുസ്തകമാണ് ‘ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും’ (Annie’s Box: Darwin, His Daughter, and Human Evolution; 2001, Penguin Books). ഡാർവിന്റെ ചെറുമകളുടെ ചെറുമകനായ റാൻഡാൽ കീൻസ് (Randal Keynes) ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

വൈറസുകളുടെ അദൃശ്യ സാമ്രാജ്യം 

അലക്സ് ജോസ്എം.എസ്.സി. മൈക്രോ ബയോളജികൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലEmail [su_dropcap style="flat" size="4"]ഇ[/su_dropcap]ന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതികചരിത്രം വിവരിക്കുന്ന 'ഇൻഡിക്ക' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ തന്നെ ലോകശ്രദ്ധയാകർഷിച്ച ഇന്ത്യൻ എഴുത്തുകാരനാണ് പ്രണയ് ലാൽ. അദ്ദേഹത്തിന്റെ...

ലോക ബാലപുസ്തക ദിനം

പുസ്തകങ്ങളെ വെറുത്തിരുന്ന കുട്ടി പുസ്തകത്തെ ഇഷ്ടപ്പെട്ടതെങ്ങനെ ? ലൂക്ക കഥ വായിക്കു.. കഥ വായിക്കാം വായിക്കാം കേൾക്കാം ലൂക്ക പ്രസിദ്ധീകരിച്ച കുട്ടിപുസ്തകങ്ങൾ വായിക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാലപുസ്തകങ്ങൾ ഓൺലൈനായി വാങ്ങാം സമത വെബ്സൈറ്റ്

വാക്കുകൾ ആസ്വദിച്ച മനുഷ്യൻ

എൻ. ഇ. ചിത്രസേനൻ----FacebookEmail ഇപ്പോൾ എവിടെയാണ് നിങ്ങൾ? ചുറ്റും നോക്കുക; നിങ്ങൾക്ക് എന്ത് കാണാൻ കഴിയും? നിങ്ങളുടെ കണ്ണുകൾ അടച്ച് പ്രിയപ്പെട്ട ഒരാളെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ അവരുടെ മുഖം കാണുന്നുണ്ടോ? ഒരു കൈ നീട്ടുക;...

മാത്തമാറ്റിക്കല്‍ മോഡലുകളുടെ പ്രാധാന്യം

ഗണിതശാസ്ത്ര മാതൃകകൾ നമ്മുടെ ലോകത്തെ എങ്ങനെ രൂപപ്പെടുത്തുന്നു? അവയുടെ ശക്തി നമുക്ക് എങ്ങനെ നന്മയ്ക്കായി വിനിയോഗിക്കാം? എന്ന് ഈ പുസ്തകം വിശദമാക്കുന്നു.

രൂപകങ്ങളും ഗണിതശാസ്ത്രവും – യുക്തി മാത്രമാണോ ഗണിതത്തിന്റെ അടിസ്ഥാനം.?

രാഹുൽ കുമാർ ആർ.Research Scholar Department of Mathematics IIT MadrasFacebookLinkedinEmail പുസ്തക പരിചയം യുക്തി മാത്രമാണോ ഗണിതത്തിന്റെ അടിസ്ഥാനം.? പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞൻമാരായ ജോർജ് ലക്കോഫും റാഫേൽ നൂനസും എഴുതിയ 'Where Mathematics comes...

Close