മുംബൈ നഗരത്തിലെ ഗിൽബർട്ട് മല

മുംബൈ നഗരത്തിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന 200 അടി (61 മീറ്റർ) ഉയരമുള്ള ഒരു പാറയാണ് ഗിൽബർട്ട് ഹിൽ. ആറരക്കോടി വർഷങ്ങൾക്ക് മുൻപ്, മീസോസോയിക് യുഗത്തിലാണിത് രൂപം കൊണ്ടത്.

തുടര്‍ന്ന് വായിക്കുക

നിങ്ങളുടെ പ്രദേശം 750 ദശലക്ഷം വർഷം മുമ്പ് എവിടെയായിരുന്നെന്ന് കാണാം

ഇപ്പോൾ നമുക്ക് പരിചിതങ്ങളായ പല പ്രദേശങ്ങൾക്കും കാലക്രമത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നും അവയുടെ സ്ഥാനം എങ്ങനെയെല്ലാം മാറി എന്നും അറിയുന്നത് രസകരമായിരിക്കില്ലേ?

തുടര്‍ന്ന് വായിക്കുക

നാഗം ശലഭമായതല്ല നാഗ ശലഭം

വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായ ഉണ്ടാകില്ല എന്നതാണ് !!12ദിവസത്തോളം നീളുന്ന അവയുടെ ശലഭ ജീവിതത്തിൽ അവർ ഒരിക്കൽ പോലും ഭക്ഷണം കഴിക്കില്ല… 

തുടര്‍ന്ന് വായിക്കുക

സയനൈഡ് കഴിച്ചാല്‍ മരിക്കുമോ ?

പൊട്ടാസിയം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച്  ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന്  പറയുന്നത് ശരിയോ ?

തുടര്‍ന്ന് വായിക്കുക

സൈക്കിളിന്റെ ചക്രം ചതുരത്തിലായാലെന്താ?

ലോകത്തിലെ ഏതാണ്ടെല്ലാ സൈക്കിളുകളുടേയും ചക്രങ്ങൾക്ക് വൃത്താകൃതിയാണ്. എന്നാൽ ഇതു് ഇങ്ങനെ തന്നെയേ പറ്റൂ എന്ന് നിർബന്ധമുണ്ടോ? സമചതുരചക്രങ്ങൾക്കു പറ്റിയ റോഡുകൾ ഉണ്ടാക്കാൻ പറ്റും. 

തുടര്‍ന്ന് വായിക്കുക

ദിവസം മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍!

ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോളിനെ കണ്ടെത്തി

തുടര്‍ന്ന് വായിക്കുക

സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു  പ്രകാശ പ്രതിഭാസമാണിത്‌.

തുടര്‍ന്ന് വായിക്കുക

കറുത്ത വെളിച്ചം ഉണ്ടോ ?

എങ്ങിനെയാണ് വെളുത്ത പ്രതലത്തിൽ കറുത്ത ചിത്രം കാണിക്കുന്നത് ? കറുത്ത വെളിച്ചം ഉണ്ടോ ?

തുടര്‍ന്ന് വായിക്കുക