നിപയുടെ നാലാം വരവ് – ഡോ.ടി.എസ്.അനീഷ്

[su_note note_color="#cbeff3" text_color="#2c2b2d" radius="5"]കേരളത്തിൽ വീണ്ടും നിപ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. ഡോ. ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു[/su_note] കേൾക്കാം അനുബന്ധ...

കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...

നിപയെ മനസ്സിലാക്കുക

നിപ (Nipah) മഹാമാരിയല്ല (pandemic), എപ്പിഡെമിക്ക് (epidemic) മാത്രം. വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയും. എന്നാൽ മരണനിരക്ക് കൂടുതൽ

‘ഡോളി’യെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു

ഡോളി എന്ന ചെമ്മരിയാടിനെ  ക്ലോണിങ്ങിലൂടെ  സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79-ാം വയസ്സായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു.  1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച്...

സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ

ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ വിശദമായി പരിചയപ്പെടുത്തുന്നു. സൗര ആക്ടീവത അഥവാ സൂര്യന്റെ പ്രത്യേക മേഖലകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിശദീകരിക്കുന്നു. സൂര്യ കളങ്കങ്ങളെക്കുറിച്ചും അവയുടെ ചാക്രിക സ്വഭാവങ്ങളും വിവരിക്കുന്നു.

ആത്മഹത്യകൾ തടയാൻ

ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നത് ഒരു വ്യക്തിയുടെ പിൽക്കാല ജീവിതത്തെ മുഴുവനായി നിർവചിക്കുന്ന കാര്യമല്ല, അവർക്ക് ആരോഗ്യകരമായ ഉല്ലാസകരമായ ജീവിതത്തിലേക്ക് മടങ്ങി വരാനാവും എന്നും മനസ്സിലാക്കേണ്ടതുണ്ട്.

Close