ബ്ലാക് ഹോള്‍ – ജൂണ്‍_11
"ബ്ലാക്ക് ഹോള്‍ " ഡോ. വി. രാമന് കുട്ടിയുടെ കാര്‍ട്ടൂണ്‍ 2015 ജൂണ്‍ 11
കേരള ആരോഗ്യ മാതൃക അമേരിക്കൻ മാതൃകയിലേക്കോ?
[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] കേരള സംസ്ഥാന ആസൂത്രണ ബോർഡ് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് നടത്തിയ പഠനം ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടുവരുന്ന കേരള ആരോഗ്യ മാതൃക അമേരിക്കൻ ആരോഗ്യ മാതൃകയായി...
വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു
സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ കുറിച്ച് വായിക്കുക (more…)
മൗറീഷ്യസ് പ്രസിഡന്റായി ഒരു ശാസ്ത്രകാരി !
വിഖ്യാത ജൈവവൈവിദ്ധ്യ ശാസ്ത്രജ്ഞ അമീന ഗുരിബ് ഫകിം മൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. (more…)
ജൂണിലെ ആകാശവിശേഷങ്ങള്‍
മഴപെയ്ത്, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം ഇടയ്ക് ലഭിച്ചാല്‍ ജൂണ്‍മാസം ആകാശം നോക്കികള്‍ക്ക് സന്തോഷം പകരുന്നതാകും. ബൂഓട്ടീഡ് ഉൽക്കാവർഷം 27 ന് ദൃശ്യമാകും. (more…)
ചുടുനിണമൊഴുകുന്ന ഓപ്പ !
സസ്തനികളെ, പക്ഷികളെ, ഉഷ്ണരക്തം പേറുന്ന ജീവികളെ, ഉഷ്ണരക്തത്തിന്റെ കുത്തക നിങ്ങള്‍ക്ക് മാത്രമല്ല, അതില്‍ മത്സ്യങ്ങളും പെടുന്നു. (more…)
ബ്ലാക് ഹോള്‍ – മെയ്_18
“ബ്ലാക്ക് ഹോള്‍” ഡോ. വി. രാമന് കുട്ടിയുടെ കാര്‍ട്ടൂണ്‍ 2015 മെയ് -18
നെതര്‍ലണ്ടില്‍, റോഡില്‍ നിന്നും വൈദ്യുതി ഉണ്ടാകുന്നു !
റോഡില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി നെതര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. (more…)