2023 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

നെഹ്രുവും ശാസ്ത്രാവബോധവും

ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിലൂന്നി രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട, അതിനായി പ്രവർത്തിച്ച, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം

വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും

നെഹ്റു എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ സംഭാവനകളെ, മൂല്യങ്ങളെ പരിശോധിക്കുകയാണ് ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം. നെഹ്റുവിനെ മുന്‍നിര്‍ത്തി ഒരു കാലഘട്ടത്തെ  വായനക്കാരുടെ മുന്നിലവതരിപ്പിക്കുകയും അതിനെ ഇന്നത്തെ കാലത്തു നിന്നുകൊണ്ട് പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അദ്ദേഹം. — പുസ്തകം പരിചയപ്പെടാം.

സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും

സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സാലിം അലിയുടെ ഗവേഷണങ്ങൾ. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു. സാലിം അലി...

കിളികളെക്കുറിച്ച് ചില മധുര ഭാഷണങ്ങൾ 

ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#e6f2cc" text_color="#2c2b2d" radius="5"]താരാഗാന്ധി എഡിറ്റ് ചെയ്ത് എസ്. ശാന്തി എഡിറ്റു ചെയ്ത "കിളിമൊഴി" - പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ - സാലിം അലിയുടെ പുസ്തത്തിലെ ആദ്യ...

സാലിം അലിയും കേരളത്തിലെ പക്ഷികളും

1933ൽ സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേയുടെ 75ാം വാർഷികത്തിൽ അതെ സ്ഥലങ്ങളിൽ അതേ ദിവസങ്ങളിൽ വീണ്ടും നടത്തിയ പഠനത്തെക്കുറിച്ച് സി.കെ.വിഷ്ണുദാസ് എഴുതുന്നു

Close