മാര്‍സ് 2020 ഇനി മുതല്‍ Perseverance!

മാര്‍സ് 2020 എന്ന ചൊവ്വാദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചു. അലക്സാണ്ടര്‍ മാത്തര്‍ എന്ന പതിമൂന്നു വയസ്സുകാരന്‍ നിര്‍ദ്ദേശിച്ച Perseverance എന്ന പേരാണ് നാസ തിരഞ്ഞെടുത്തത്.

ഇൻജന്യൂറ്റിയ്ക്ക് അന്യഗ്രഹ പറക്കലിന്റെ അര സെഞ്ച്വറി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite "നിങ്ങള് അഞ്ചു തവണ പറക്കാൻ വിട്ടു. ഞാനത് അൻപതു തവണ ആക്കീട്ടുണ്ട്. വേണേൽ ഇനീം പറക്കും." പേഴ്സിവെറൻസ് പേടകത്തിനൊപ്പം ചൊവ്വയിലെത്തിയ ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ നമ്മളോടു പറയുന്നത് ഇങ്ങനെയാണ്....

ഹാപ്പി ബെർത്ത്സോൾ പേഴ്സിവിയറൻസ്

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് ഒരു ചൊവ്വാവ‌ർഷം കഴിഞ്ഞു. 687. ചൊവ്വയും ഭൂമിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ 365പോലെ പ്രാധാന്യമുള്ള സംഖ്യ. 668നുമുണ്ട് വലിയൊരു പ്രാധാന്യം. സൂര്യനുചുറ്റും കറങ്ങിവരാൻ ഭൂമി എടുക്കുന്നത് 365...

സയൻസ് @ 2022

ടി.വി.നാരായണൻശാസ്ത്രലേഖകൻ--FacebookEmail പോയവർഷത്തെ ശാസ്ത്ര നേട്ടങ്ങൾ ശാസ്ത്രരംഗത്ത് മികച്ച നേട്ടങ്ങളുടെ വർഷമായിരുന്നു 2022. പ്രപഞ്ച രഹസ്യങ്ങളിലേക്ക് കൺതുറന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ശുദ്ധമായ ഊർജവിപ്ലവത്തിലേക്ക് നയിക്കാവുന്ന ന്യൂക്ലിയാർഫ്യൂഷൻ പരീക്ഷണങ്ങളും മരണത്തെ വരെ നീട്ടിവെക്കാൻ സാധിച്ചേക്കാവുന്ന...

2021 ലെ ശാസ്ത്രനേട്ടങ്ങൾ – ഒരു തിരിഞ്ഞുനോട്ടം

കോവിഡ് മഹാമാരി തകർത്ത രണ്ടാം വർഷവും അവസാനിച്ചു. 2021 ഇൽ മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും പ്രവർത്തനം പൂണ്ണമായോ ഭാഗീകമായോ നിർത്തി വെയ്ക്കേണ്ടി വന്നു. ശാസ്ത്രഗവേഷണത്തേയും കോവിഡ്-19 മഹാമാരി സാരമായി ബാധിച്ചു. പല ശാസ്ത്രലാബുകളും മാസങ്ങളോളം അടച്ചിടേണ്ടി വന്നു. എന്നീട്ടും ശാസ്ത്ര ലോകത്തിനു അങ്ങനെ വെറുതെ ഇരിക്കാൻ പറ്റുമായിരുന്നില്ല. മഹാമാരിയെ നിയന്ത്രിക്കുന്ന മരുന്ന് കണ്ടെത്തണം എന്ന ഏറ്റവും പ്രധാന അജണ്ട മുതൽ പ്രപഞ്ച രഹസ്യങ്ങളും ജീവരഹസ്യങ്ങളും തുറക്കുന്ന താക്കോലുകൾ വരെ ശാസ്ത്രലോകം തേടി കൊണ്ടിരുന്നു. അവയിൽ പ്രധാനപ്പെട്ട ചിലതിനെ നമുക്ക് പരിചയപ്പെടാം.

പെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്

നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.25നാണ് റോവർ ഇറങ്ങിയത്.

പെർസിവിയറൻസ് ചൊവ്വ തൊടുന്നത് തത്സമയം കാണാം

നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് ഇന്നു രാത്രി ഇന്ത്യൻസമയം 12.45 AM ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ ഉപരിതലം തൊടുന്നതു വരെയുള്ള ഈ ഘട്ടം നിർണായകമാണ്. ലൂക്കയിൽ തത്സമയം കാണാം

Close