കല്ലരയാൽ

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ചെറിയ വൃക്ഷം. അർദ്ധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും പാറകളിലോ കല്ലുകളിലോ വേരുകളാഴ്ത്തി വളരുന്നു.

ചൈനീസ് ആപ്പ് നിരോധനം, പകരമെന്ത് ?

ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ടിക്ടോക്ക്, ക്യാംസ്കാനര്‍, സെന്റര്‍ തുടങ്ങിയ ജനപ്രിയമായ ആപ്പുകള്‍ ഇതില്‍പ്പെടും. ചില സോഫ്റ്റ്‍വെയറുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയറുകളെ പരിചയപ്പെടാം.

ജാഗ്രത! , ലേഡിബേഡാണ് ഞാൻ

ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കോക്സി നെല്ലി ഡെ ( Coccinellidae). കുടുംബത്തിൽ പെട്ടവരാണ് ലേഡിബേഡുകൾ എന്ന് വിളിപ്പേരുള്ള ഇവർ. കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലൊക്കെ ഇവയെ കാണാം. അടഞ്ഞ ചിറകുകളുടെ മീതെയാണ് പൊട്ടുകൾ.

സൂര്യന്റെ പത്തുവര്‍ഷങ്ങള്‍ – കാണാം

സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി എന്ന ബഹിരാകാശ ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തൊരു വീഡിയോ.  ഓരോ സെക്കന്റും ഓരോ ദിവസത്തെ സൂചിപ്പിക്കുന്നു. വീഡിയോ കാണാം

യുറീക്ക എന്ന ബദൽ മാതൃക

മലയാളത്തിലെ ബാലശാസ്ത്ര മാസികയായ യുറീക്ക പ്രസിദ്ധീകരണ രംഗത്ത്  അരനൂറ്റാണ്ട് പൂർത്തീകരിക്കുകയാണ്.  ബാലശാസ്ത്ര മാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച. 

ജീവിതശൈലിയും ആരോഗ്യവും – ഡോ.കെ.ജി.രാധാകൃഷ്ണന്‍

ഈ കോവിഡ് കാലത്ത് ഏവരും കേള്‍ക്കേണ്ട ആവതരണം. നമ്മുടെയൊക്കെ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഡോ.കെ.ജി.രാധാകൃഷ്ണന്‍ സംസാരിക്കുന്നു.

മൈലാഞ്ചിക്കെങ്ങനെ ചോപ്പുണ്ടായി ?

പച്ച നിറത്തിലുള്ള ഇലച്ചെടി, അരച്ചെടുത്താലും കടും പച്ച തന്നെ എന്നാല്‍ ശരീരത്തിലോ മുടിയിലോ പുരട്ടിക്കഴിഞ്ഞാല്‍ എന്തത്ഭുതം, കടും ചുവപ്പ് നിറം പകരുന്നു. അതെ നമ്മുടെ മൈലാഞ്ചിച്ചെടിയെപ്പറ്റിത്തന്നെ. മൈലാഞ്ചിച്ചോപ്പിന്റെ രസതന്ത്രം

Close