മാക്സ് ബോണ്‍

ക്വാണ്ടം മെക്കാനിക്സ് , ഒപ്റ്റിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നീ ശാസ്ത്ര ശാഖകളിൽ നിർണായകമായ സംഭാവനകൾ നൽകിയ ജർമൻ ശാസ്ത്രജ്ഞൻ മാക്സ് ബോണിന്റെ ജന്മദിനമാണ് ഡിസംബർ 11.

ഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം 

ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. 1884ൽ ഇന്ത്യയിൽ വച്ചായിരുന്നു കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയത്.

Close