വെള്ളത്തിലാശാൻ

പഴയ എഴുത്താശാന്മാർ എഴുത്താണികൊണ്ട് ഓലയിൽ ശരശരേന്ന് എഴുതുന്നതുപോലെ പുഴകളിലേയും കുളങ്ങളിലേയും അനക്കമില്ലാത്ത ജലോപരിതലത്തിൽ ഓടിനടന്നും നിന്നും പല വിക്രിയകൾ കാട്ടുന്ന കുഞ്ഞ് ജലപ്രാണികളാണ് എഴുത്താശാൻ പ്രാണികൾ.

ഏറ്റവും ആയുസ്സുള്ള ജീവി ഏതാണെന്നു അറിയുമോ…?

ഒരിക്കലും മരണമില്ലാത്ത ജീവിയെ കുറിച്ച് കേട്ടിട്ടുണ്ടോ…? എന്നാൽ അങ്ങനെ ഒരാളുണ്ട്… ജെല്ലിഫിഷ് വിഭാഗത്തിൽപ്പെട്ട Turritopsis dohrnii എന്ന ആളാണ് നായിക…മരണമടുത്തു എന്ന് തോന്നിത്തുടങ്ങിയാൽ വീണ്ടും കുഞ്ഞായി മാറുന്ന പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്. വാർദ്ധക്യമോ മറ്റു അസുഖങ്ങളോ വന്നു മരണമടുത്തു എന്ന് തോന്നിയാൽ അവർ ശൈശവാവസ്ഥയിലേക്ക് തന്നെ മടങ്ങും..

Close