പാലിനോളജി – പൂമ്പൊടിയെ പറ്റിയുള്ള പഠനം

പൂമ്പൊടികളെപ്പറ്റിയുള്ള പഠനത്തിന്‌ പാലിനോളജി എന്നാണു പറയുന്നത്‌. പൂമ്പൊടിയെ പറ്റിയുള്ള പഠനം വഴി കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും പാറകളുടെ പ്രായം നിര്‍ണയിക്കാനും ഒരു പ്രദേശത്തെ ജൈവ വൈവിധ്യം മനസ്സിലാക്കാനും സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം?

മരങ്ങള്‍ക്ക്‌ പച്ചനിറമാണെങ്കിലും മലകള്‍ക്കെന്താ നീലനിറം?

കാട്ടിലെ മരങ്ങള്‍ക്കൊക്കെ പച്ചനിറമായിട്ടും മലകളെന്താ ദൂരേന്ന്‌ നോക്കുമ്പോള്‍ നീലനിറത്തില്‍ കാണുന്നത്? ഫിസിക്‌സ്‌ അധ്യാപകര്‍ പോലും ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുപോകാറുണ്ട്‌.

Close