കുഞ്ഞുവായന

kunjuvayan

കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ബ്ലോഗാണ് കുഞ്ഞുവായന.

കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുക, കുട്ടികള്‍ക്ക് വായിക്കുവാന്‍ കഴിയുന്ന പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുക, ബാലസാഹിത്യത്തിന് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക എന്നവായണ് ശാസ്ത്ര സാഹിത്യകാരനും അദ്ധ്യാപകനുമായ രാജേഷ് എസ്. വള്ളിക്കോടിന്റെ ഈ ബ്ലോഗിന്റെ  ഉദ്ദേശം.

നമ്മുടെ കുരുന്നുകള്‍ക്ക് പരിചയപ്പെടത്താവുന്ന അനവധി പുസ്തകങ്ങള്‍ ഇവിടെ അദ്ദേഹം ശേഖരിക്കുന്നു. ബ്ലോഗ് വായിക്കുവാന്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തുക…

[button color=”red” size=”small” link=”http://kunjuvayana.blogspot.in/” ]കുഞ്ഞുവായന[/button]

Leave a Reply