Tuesday , 21 August 2018
Home » Tag Archives: The Farm hall Transcripts

Tag Archives: The Farm hall Transcripts

ശാസ്ത്രജ്ഞരുടെ ദുരിതപർവം

ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല. 1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം. എന്തിനാണെന്നല്ലേ? ജർമനി കീഴടങ്ങുമ്പോൾ ഈ ശാസ്ത്രജ്ഞരും ആണവവസ്തുക്കളും ഉപകരണങ്ങളുമൊന്നും സോവ്യറ്റ് റഷ്യയുടെയോ …

Read More »