ഹോക്കിംഗ് നമുക്ക് ആരായിരുന്നു?

ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്റ്റീഫൻ ഹോക്കിംഗ് ഒരു ഇതിഹാസ കഥാപാത്രമായിരുന്നു. മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള വീരാരാധന പല മടങ്ങായി വർധിക്കുകയും ചെയ്തു. ഹോക്കിംഗിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചവരും ഇല്ലാതില്ല. മോട്ടോർ ന്യൂറോൺ രോഗത്തിന് അടിപ്പെട്ട് ചക്രക്കസേരയിൽ കഴിയേണ്ടിവന്നതിലുള്ള സഹതാപമാണ് ശാസ്ത്രരംഗത്തെ നേട്ടങ്ങളേക്കാൾ ഹോക്കിംഗിനെ പ്രശസ്തനാക്കിയത് എന്ന് എതിരാളികൾ പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗിനെ പറ്റി പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്നു…

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

അത്യുന്നത ഊര്‍ജനിലയില്‍ ഹിഗ്സ് ബോസോണിന് അഥവാ ദൈവകണത്തിന് പ്രപഞ്ചത്തെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് പ്രവചിച്ച് പ്രശസ്ത സൈദ്ധാന്തിക ഭൗതികജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്‌സ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. (more…)

Close