വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.
Read More »ഫെബ്രുവരിയിലെ ആകാശവിശേഷങ്ങള്‍
ഈ മാസത്തെ മനോഹരമായ ആകാശദൃശ്യങ്ങളിലൊന്ന് രാത്രിയാവുന്നതോടു കൂടി തലക്കുമുകളിലേക്ക് ഉയര്‍ന്നു വരുന്ന വേട്ടക്കാരന്‍ തന്നെയായിരിക്കും.
Read More »