ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ

ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ്‌ ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം

വോൺ ബെയർ ഭ്രൂണം കണ്ടെത്തിയത് രണ്ടു നൂറ്റാണ്ടോളം മുമ്പാണ്. ആർത്തവം മരണമാണെന്നു കരുതുന്നവർ അതിലും പഴയ അറിവുകളും ചിന്തകളുമാണ് ചുമന്നു നടക്കുന്നത്. ആർത്തവരക്തത്തിൽ നിന്ന് വിത്തുകോശങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ഏഴുവർഷം മുമ്പ് എതിരൻ കതിരവൻ...

പകർച്ചവ്യാധികളും പ്രതിരോധ കുത്തിവെപ്പുകളും

മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.

ഇതു വല്ലാത്തൊരു നാണക്കേടായി

[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി, എഡിറ്റർ[/author] നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്‌തീരിയ രോഗം ബാധിച്ച്‌ കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നിൽ എന്ന്‌ അഭിമാനിക്കുന്ന കേരളത്തിൽ! ഇതിൽപ്പരം...

ഡിഫ്തീരിയ എന്ന മാരകരോഗം

[author title="ഡോ. മോഹൻ ദാസ് നായർ, ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി. " image="http://luca.co.in/wp-content/uploads/2016/08/DrMDN.jpg"][/author] കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ...

പെണ്ണായതുകൊണ്ടുമാത്രം : എമ്മി നോയ്‌തറുടെ ജീവിതം

പ്രൊഫ. കെ. പാപ്പൂട്ടി ഭൗതികശാസ്‌ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്‌, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്‌, എമ്മി നോയ്‌തറിന്റെ `നോയ്‌തർ സിദ്ധാന്തം'. ഭൗതികത്തിന്റെ വളർച്ചയിൽ രണ്ടും വഹിച്ച പങ്ക്‌...

Close