സയൻസ് @2023

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ആർത്തവം ആചാരമായല്ല, അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

വേണം ശാസ്ത്രം ടെക്‌നോളജിക്കുമുമ്പേ

തൊഴിലിനുവേണ്ടി മാത്രം ശാസ്ത്രപഠനത്തെ സാങ്കേതികവിദ്യാപഠനമായി ചുരുക്കിയാൽ തന്ത്രപ്രധാനമായ വികസനമേഖലകളിൽ അറിവ് നിർമ്മാണം നിലയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യം പിന്നോട്ടടിക്കുകയും ചെയ്യും

അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയം – ചർച്ച

പുതിയ ശാസ്ത്രസാങ്കേതിക നവീകരണ നയത്തിൻമേലുള്ള (Science, Technology, and Innovation Policy)ചർച്ച ജനുവരി 20 രാത്രി 7 മണിക്ക് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാം.

ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കണം

ശാസ്ത്രബോധം പൗരന്റെ കടമയായി എഴുതിച്ചേര്‍ത്ത ഏകഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ 51 എ(എഛ്) വകുപ്പ് പ്രകാരം ഓരോ ഇന്ത്യക്കാരനും ശാസ്ത്രബോധം, മാനവികത, അന്വേഷണ തൃഷ്ണ, നവീകരണം ഇവക്ക് വേണ്ടി നിലകൊള്ളണം.

Close