ജെ.ഡി.ബര്‍ണല്‍ – ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍

ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കാനുള്ള മൗലികമായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ശാസ്ത്രത്തിന്റെ സാമൂഹികധര്‍മ്മത്തെക്പ്പറ്റി വ്യകതമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു  ജെ.ഡി.ബര്‍ണല്‍

അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. 'അവോഗാദ്രോ സ്ഥിരാങ്ക'ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്....

ഐസക് ന്യൂട്ടണ്‍

"മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ..." മാനവരാശിയെ ഏറെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞന്റെ കല്ലറയില്‍ കൊത്തിവെച്ചിട്ടുള്ള വാക്കുകളാണിവ. സര്‍ ഐസക് ന്യൂട്ടണ്‍ എന്ന ആ മനീഷിയുടെ ജന്മദിനമാണ് ഡിസംബ്ര‍ 25. (more…)

Close