പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ എൻസൈമുകളുണ്ട്

അനുദിനം വർധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും സ്വഭാവവും അവ ഉയർത്തുന്ന ആശങ്കകളും വിവരിക്കുകയും ഈ ആഗോള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ബയോ ടെക്നോളജി മേഖല നടത്തുന്ന ശ്രമങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നിലവിലുള്ള നിയന്ത്രണങ്ങളും പുതിയ പഠനങ്ങളും ചേർന്ന് സാധ്യമാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം എന്ന് വിശദീകരിക്കുന്നു.

ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായി സമുദ്ര ദിനം.

സമുദ്രങ്ങളുടെ സുസ്ഥിരത നമ്മുടെയും വരും തലമുറകളുടെയും നിലനില്പിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്ന് ഈ സമുദ്ര ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം

വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത്‌ അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത്‌ എങ്ങിനെ? ആരാണുത്തരവാദികൾ?

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

Close